പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
ലാറ്ററൽ റിക്രൂട്ട്‌മെന്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട 10 ജോയിന്റ് സെക്രട്ടറി & 19 ഡയറക്ടർമാർ എന്നിവർ കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും സേവനമനുഷ്ഠിക്കുന്നതായി കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്
Posted On:
10 FEB 2022 12:47PM by PIB Thiruvananthpuram
കേന്ദ്ര ഗവണ്മെന്റിലെ ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി തലങ്ങളിൽ ലാറ്ററൽ റിക്രൂട്ട്‌മെന്റ് വഴി പ്രത്യേക ജോലികൾക്കായി നിശ്ചിത അറിവും വൈദഗ്ധ്യവുമുള്ള ആളുകളെ നിയമിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് കേന്ദ്ര പേഴ്‌സണൽ, പൊതു പരാതി, പെൻഷൻ സഹ മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.
ഈ തസ്തികകളിലേക്ക് പൊതു പരസ്യത്തിലൂടെ അപേക്ഷ ക്ഷണിച്ചുകൊണ്ട് സുതാര്യമായ പ്രക്രിയയുടെ അടിസ്ഥാനത്തിലാണ് യുപിഎസ്‌സി ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തതെന്ന് രാജ്യ സഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിൽ ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. സ്വകാര്യ മേഖലയിലെ ഉദ്യോഗാർത്ഥികളെ കരാർ അടിസ്ഥാനത്തിലും സംസ്ഥാന ഗവൺമെന്റ്/കേന്ദ്ര ഭരണ അഡ്മിനിസ്ട്രേഷൻ/പിഎസ്ഇകൾ/ സ്വയംഭരണ സ്ഥാപനങ്ങൾ/സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾ/സർവകലാശാലകൾ/അംഗീകൃത ഗവേഷണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവരെ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലും മൂന്ന് വർഷത്തേക്ക് ആണ് നിയമിച്ചത് .
ലാറ്ററൽ റിക്രൂട്ട്‌മെന്റിലൂടെ ജോയിന്റ് സെക്രട്ടറിയായി നിയമിതരായ പത്ത് ഉദ്യോഗാർത്ഥികൾ (2019-ൽ തിരഞ്ഞെടുക്കപ്പെട്ട ഏഴ് പേരും, 2021-ൽ തിരഞ്ഞെടുത്ത മൂന്ന് പേരും) വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകളിൽ ജോലി നോക്കുന്നു. കൂടാതെ, ലാറ്ററൽ റിക്രൂട്ട്‌മെന്റ് അടിസ്ഥാനത്തിൽ ഡയറക്ടർ തസ്തികയിലേക്കുള്ള നിയമനത്തിനായി 2021-ൽ പത്തൊൻപത് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്തു. ഈ ഉദ്യോഗാർത്ഥികളുടെ വിശദാംശങ്ങൾ അനുബന്ധം-1 ൽ ഉണ്ട്.
അനുബന്ധം-1
2019-ലും 2021-ലും ഇന്ത്യാ ഗവൺമെന്റിൽ ലാറ്ററൽ റിക്രൂട്ട്‌മെന്റിലൂടെ ജോയിന്റ് സെക്രട്ടറിയായും ഡയറക്ടർ ആയും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ വിശദാംശങ്ങൾ:
A. ജോയിന്റ് സെക്രട്ടറി
|
Sl. No.
|
Name of the Candidate
(Year of Appointment)
|
Post
|
Ministry/ Department
|
Mode of Appointment
|
|
1
|
Sh. Amber Dubey (2019)
|
Joint Secretary
|
Civil Aviation
|
Contract
|
|
2
|
Sh. Rajeev Saksena(2019)
|
Joint Secretary
|
Economic Affairs
|
Contract
|
|
3
|
Sh. Dinesh Dayanand Jagdale (2019)
|
Joint Secretary
|
New and Renewable Energy
|
Contract
|
|
4
|
Sh. Saurabh Mishra (2019)
|
Joint Secretary
|
Financial Services
|
Contract
|
|
5
|
Sh. Sujit Kumar Bajpayee (2019)
|
Joint Secretary
|
Environment, Forest and Climate Change
|
Deputation
|
|
6
|
Sh. Suman Prasad Singh (2019)
|
Joint Secretary
|
Road Transport and Highways
|
Deputation
|
|
7
|
Sh. Bhushan Kumar (2019)
|
Joint Secretary
|
Port, Waterways and Shipping
|
Deputation
|
|
8
|
Sh. Samuel Praveen Kumar (2021)
|
Joint Secretary
|
Agriculture and Farmers’ Welfare
|
Deputation
|
|
9
|
Sh. Manish Chadha (2022)
|
Joint Secretary
|
Commerce
|
Contract
|
|
10
|
Sh. Balasubramanian Krishnamurthy (2022)
|
Joint Secretary
|
Revenue
|
Contract
|
B. ഡയറക്ടർ
|
Sl. No.
|
Name of the Candidate
(Year of Appointment)
|
Post
|
Ministry/ Department
|
Mode of Appointment
|
|
1
|
Shri Kapil Ashok Bendre
(2021)
|
Director (Agricultural Marketing)
|
Agriculture, Coop & FW
|
Contract
|
|
2
|
Shri Avnit Singh Arora
(2022)
|
Director (Arbitration & Conciliation Laws)
|
Legal Affairs
|
Deputation
|
|
3
|
Ms. Haimanti Bhattacharyya
(2022)
|
Director (Cyber Laws)
|
Contract
|
|
4
|
Shri Prabhu Narayan
(2021)
|
Director (Cyber Security in Financial Sector)
|
Economic Affairs
|
Deputation
|
|
5
|
Shri Shekhar Chaudhary
(2021)
|
Director (Financial market)
|
Deputation
|
|
6
|
Shri Harsha Bhowmik
(2022)
|
Director (Digital Economy and FinTech)
|
Contract
|
|
7
|
Shri Hardik Mukesh Sheth
(2022)
|
Director (Banking)
|
Financial Services
|
Deputation
|
|
8
|
Ms. Mandakini Balodhi
(2021)
|
Director (Insurance)
|
Deputation
|
|
9
|
Shri Mateshwari Prasad Mishra (2021)
|
Director (Warehouse Expertise)
|
Food and Public Distribution
|
Deputation
|
|
10
|
Shri Govind Kumar Bansal
(2021)
|
Director (Maternal Health Issues)
|
Health and Family Welfare
|
Contract
|
|
11
|
Shri Gaurav Singh
(2022)
|
Director Educational Technology (Edutech)
|
Higher Education
|
Contract
|
|
12
|
Shri Sagar Rameshrao Kadu (2021)
|
Director (Logistics)
|
Promotion of Industry and Internal Trade
|
Deputation
|
|
13
|
Shri Bidur Kant Jha
(2021)
|
Director (New Technology for Highway development)
|
Road Transport and Highway
|
Contract
|
|
14
|
Shri Edla Naveen Nicolas
(2022)
|
Director (ICT based School Education)
|
School Education & Literacy
|
Deputation
|
|
15
|
Smt. Mukta Agarwal
(2021)
|
Director (Media Management)
|
Deputation
|
|
16
|
Shri Sandesh MadhavraoTilekar (2021)
|
Director (Innovation in Education Entrepreneurship)
|
Skill Development & Entrepreneurship
|
Contract
|
|
17
|
Shri Shiv Mohan Dixit (2021)
|
Director (Water Management)
|
Water Resources
|
Deputation
|
|
18
|
Shri Avik Bhattacharyya
|
Director (Aviation Management)
|
Civil Aviation
|
Contract
|
|
19
|
Shri Neeraj Gaba
|
Director (Exports Marketing)
|
Commerce
|
Contract
|
***
(Release ID: 1797175)
Visitor Counter : 192