വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ

Posted On: 09 FEB 2022 3:39PM by PIB Thiruvananthpuram

ദേശിയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (NCRB) കണക്ക് പ്രകാരം, 2019-ഇൽ, സ്ത്രീകൾക്ക് എതിരെയുള്ള 4,05,326 കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2020-ഇൽ അത് 3,71,503 ആയി കുറഞ്ഞു.

കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി ശ്രീമതി സ്‌മൃതി സുബിൻ ഇറാനി രാജ്യ സഭയിൽ രേഖ മൂലം നൽകിയ മറുപടിയിലാണ് ഈ വിവരം നൽകിയത്. 


(Release ID: 1796889)
Read this release in: English , Urdu , Tamil