രാജ്യരക്ഷാ മന്ത്രാലയം

സൈനിക് സ്കൂളുകളിൽ പെൺകുട്ടികളുടെ പ്രവേശനം

Posted On: 07 FEB 2022 4:34PM by PIB Thiruvananthpuram

2021-2022 അധ്യയന വര്‍ഷം മുതൽ, രാജ്യത്തുടനീളമുള്ള 33 സൈനിക് സ്കൂളുകളിലും, പെൺകുട്ടി കേഡറ്റുകളെ പ്രവേശിപ്പിക്കുന്നത് ആരംഭിച്ചിട്ടുണ്ട്. 312 പെൺകുട്ടി കേഡറ്റുകളെ 33 സൈനിക് സ്കൂളുകളിലായി ആറാം ക്ലാസിലേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്. കഴക്കൂട്ടം സൈനിക് സ്കൂളിൽ 10 പെൺകുട്ടി കേഡറ്റുകളെ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഈ വിവരം രാജ്യ രക്ഷ മന്ത്രി ശ്രീ അജയ് ഭട്ട് രാജ്യ സഭയിൽ രേഖ മൂലമുള്ള മറുപടിയിൽ നൽകിയതാണ്.

Sl No

Name of Sainik School

Number of Girl Cadets

  1.  

Amaravathinagar

10

  1.  

Ambikapur

9

  1.  

Amethi

6

  1.  

Balachadi

10

  1.  

Bhubaneswar

10

  1.  

Bijapur

10

  1.  

Chandrapur

10

  1.  

Chhingchhip

9

  1.  

Chittorgarh

10

  1.  

East Siang

10

  1.  

Ghorakhal

9

  1.  

Goalpara

10

  1.  

Gopalganj

10

  1.  

Imphal

10

  1.  

Jhansi

9

  1.  

Jhunjhunu

10

  1.  

Kalikiri

9

  1.  

Kapurthala

10

  1.  

Kazhakootam

10

  1.  

Kodagu

10

  1.  

Korukonda

10

  1.  

Kunjpura

10

  1.  

Mainpuri

6

  1.  

Nagrota

8

  1.  

Nalanda

10

  1.  

Punglwa

10

  1.  

Purulia

10

  1.  

Rewa

10

  1.  

Rewari

9

  1.  

Sambalpur

10

  1.  

Satara

10

  1.  

Sujanpur Tira

10

  1.  

Tilaiya

8

 

Total

312

 

***



(Release ID: 1796215) Visitor Counter : 119


Read this release in: English , Urdu , Bengali , Gujarati