പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
2020-21ൽ പെട്രോളിന്റെയും ഡീസലിന്റെയും നികുതിയും സെസ്സുമായി 4,55,069 കോടി രൂപ സമാഹരിച്ചു
Posted On:
20 DEC 2021 3:16PM by PIB Thiruvananthpuram
ന്യൂ ഡൽഹി, ഡിസംബർ 20, 2021
പെട്രോളിയം മേഖല കഴിഞ്ഞ അഞ്ച് വർഷമായി കേന്ദ്ര ഖജനാവിന് നൽകിയ സംഭാവനയുടെ വിശദാംശങ്ങൾ ചുവടെ നൽകിയിരിക്കുന്നു:
Rs./Crores
Particulars
|
2016-17
|
2017-18
|
2018-19
|
2019-20
|
2020-21
|
Contribution to Central Exchequer
|
3,35,175
|
3,36,163
|
3,48,041
|
3,34,315
|
4,55,069
|
(16 പ്രമുഖ എണ്ണ, വാതക കമ്പനികളിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കി)
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ എല്ലാ പെട്രോളിയം ഉൽപന്നങ്ങളുടെയും (16 പ്രമുഖ എണ്ണ, വാതക കമ്പനികളിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കി) സംസ്ഥാനം തിരിച്ചുള്ള വിൽപ്പന നികുതി/വാറ്റ് ശേഖരണം അനുബന്ധമായി നൽകിയിരിക്കുന്നു. 2019- 20 കാലയളവിൽ 8,074 കോടിയും, 2020-21 ൽ 6,924 കോടിയുമാണ് കേരളം ഈ ഇനത്തിൽ സമാഹരിച്ചത്.
പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി ശ്രീ രാമേശ്വർ തെലി ഇന്ന് രാജ്യ സഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
"പെട്രോൾ, ഡീസൽ എന്നിവയുടെ നികുതി, സെസ് ശേഖരണം"
Rs./crores
S.No.
|
State/UT
|
2016-17
|
2017-18
|
2018-19
|
2019-20
|
2020-21
|
1
|
Andaman & Nicobar islands
|
-
|
51
|
92
|
94
|
74
|
2
|
Andhra Pradesh
|
8,908
|
9,693
|
10,784
|
10,168
|
11,014
|
3
|
Arunachal Pradesh
|
62
|
67
|
49
|
26
|
104
|
4
|
Assam
|
2,571
|
3,108
|
3,879
|
3,641
|
3,747
|
5
|
Bihar
|
4,501
|
5,447
|
6,584
|
6,238
|
5,854
|
6
|
Chandigarh
|
54
|
54
|
62
|
60
|
60
|
7
|
Chhattisgarh
|
3,200
|
3,682
|
3,986
|
3,877
|
4,107
|
8
|
Dadra & Nagar Haveli and Daman & Diu
|
156
|
42
|
2
|
2
|
1
|
9
|
Delhi
|
3,589
|
3,944
|
4,379
|
3,833
|
2,653
|
10
|
Goa
|
650
|
657
|
694
|
754
|
682
|
11
|
Gujarat
|
15,958
|
15,593
|
16,229
|
15,337
|
15,141
|
12
|
Haryana
|
7,000
|
7,647
|
8,286
|
7,648
|
7,923
|
13
|
Himachal Pradesh
|
317
|
344
|
364
|
440
|
882
|
14
|
Jammu & Kashmir
|
1,110
|
1,329
|
1,449
|
1,459
|
1,444
|
15
|
Jharkhand
|
2,967
|
3,224
|
2,796
|
3,296
|
3,619
|
16
|
Karnataka
|
11,103
|
13,306
|
14,417
|
15,381
|
15,476
|
17
|
Kerala
|
6,899
|
7,300
|
7,995
|
8,074
|
6,924
|
18
|
Ladakh*
|
|
|
|
14
|
49
|
19
|
Lakshadweep
|
-
|
-
|
-
|
-
|
-
|
20
|
Madhya Pradesh
|
9,160
|
9,380
|
9,485
|
10,720
|
11,908
|
21
|
Maharashtra
|
23,160
|
25,256
|
27,191
|
26,791
|
25,430
|
22
|
Manipur
|
117
|
162
|
181
|
192
|
265
|
23
|
Meghalaya
|
1
|
-
|
-
|
-
|
-
|
24
|
Mizoram
|
48
|
55
|
88
|
91
|
84
|
25
|
Nagaland
|
78
|
86
|
97
|
116
|
148
|
26
|
Odisha
|
4,283
|
6,870
|
5,660
|
5,495
|
6,224
|
27
|
Puducherry
|
22
|
15
|
8
|
5
|
10
|
28
|
Punjab
|
|
...
RRTN/SKY
(Release ID: 1783449)
|