ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കുട്ടികളുടെ ലിംഗാനുപാതം സംബന്ധിച്ച പുതുക്കിയ വിവരം

Posted On: 17 DEC 2021 2:28PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഡിസംബർ 17, 2021
 

ദേശീയ കുടുംബാരോഗ്യ സർവേയുടെ (2019-21) അഞ്ചാം ഘട്ട  പ്രകാരം, രാജ്യത്തെ ജനസംഖ്യയുടെ ലിംഗാനുപാതം (1000 പുരുഷന്മാർക്ക് സ്ത്രീകളുടെ എണ്ണം) 1020 ആയി കണക്കാക്കപ്പെട്ടിരിക്കുന്നു.
 

ദേശീയ കുടുംബാരോഗ്യ സർവേ-5-ന്റെ സംസ്ഥാന റിപ്പോർട്ടുകളിൽ ലഭ്യമായ കുട്ടികളുടെ ലിംഗാനുപാതത്തെ കുറിച്ചുള്ള ഡാറ്റ അനുബന്ധം-I-ൽ നൽകിയിരിക്കുന്നു. ഇത് പ്രകാരം പെൺകുട്ടികളുടെ അനുപാതം കൂടുതലുള്ളത് മിസോറാമിൽ ആണ് -1007. കേരളത്തിൽ 1000 ആൺകുട്ടികൾക്ക് 967 പെൺകുട്ടികൾ എന്നതാണ് അനുപാതം.

ദേശീയ കുടുംബാരോഗ്യ സർവേ (NFHS) 5,  4 എന്നിവ പ്രകാരം ഓരോ സംസ്ഥാനത്തെയും ജനന സമയത്തുള്ള ലിംഗാനുപാതം അനുബന്ധം - II ൽ നൽകിയിരിക്കുന്നു. ഇതിൽ, 2015-16 ൽ നടത്തിയ ദേശീയ കുടുംബാരോഗ്യ സർവേ-4-പ്രകാരം, 1000 ആൺകുട്ടികൾക്ക് 1047 പെൺകുട്ടികൾ എന്ന നിരക്കിൽ കേരളം ആയിരുന്നു രാജ്യത്ത് മുന്നിൽ. എന്നാൽ, NFHS 5-ഇൽ ഇത് 951 ആയ കുറഞ്ഞു.


 

അനുബന്ധം-I
 

ലിംഗാനുപാതം (1000 പുരുഷന്മാർക്ക് സ്ത്രീകളുടെ എണ്ണം )

 
പ്രായം 0-6 വയസ്സ്, NFHS-5, 2019-21

 

State/UT

Child Sex Ratio

(age 0-6 years)

Andhra Pradesh

925

Assam

970

Bihar

916

Goa

774

Gujarat

937

Himachal Pradesh

882

Karnataka

953

Kerala

967

Maharashtra

920

Manipur

955

Meghalaya

982

Mizoram

1007

Nagaland

949

Sikkim

962

Telangana

917

Tripura

972

West Bengal

992

Jammu & Kashmir

946

 

Note : കുട്ടികളുടെ ലിംഗാനുപാതത്തെ കുറിച്ചുള്ള  NFHS-5-ന്റെ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള 18 സംസ്ഥാനങ്ങളുടെ സംസ്ഥാന റിപ്പോർട്ട് മാത്രമേ ഇവിടെ ചേർത്തിട്ടുള്ളു. കേന്ദ്രഭരണ പ്രദേശങ്ങൾക്ക് അത്തരം റിപ്പോർട്ടുകളൊന്നും ലഭ്യമല്ല. കൂടാതെ, NFHS-5-ന്റെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സംസ്ഥാനങ്ങളുടെ സമാന റിപ്പോർട്ടുകൾ ഇനിയും പ്രസിദ്ധീകരിക്കാനുണ്ട്.
 
Source: http://rchiips.org/nfhs/index.shtml

അനുബന്ധം - II

കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ജനിച്ച കുട്ടികളുടെ ലിംഗാനുപാതം സംബന്ധിച്ച വിവരങ്ങൾ, സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ അനുസരിച്ച്, NFHS-4 & NFHS-5

 

 

Sl. No.

States/UTs

Sex ratio at birth for children born in the last five years (female per 1,000 male)

NFHS-4 (2015-16)

NFHS-5 (2019-21)

1

INDIA

919

929

2

Andaman & Nicobar Islands

859

914

3

Andhra Pradesh

914

934

4

Arunachal Pradesh

926

979

5

Assam

929

964

6

Bihar

934

908

7

Chandigarh

981

838

8

Chhattisgarh

977

960

9

DNH & DD

983

817

10

Goa

966

838

11

Gujarat

906

955

12

Haryana

836

893

13

Himachal Pradesh

937

875

14

Jammu & Kashmir

923

976

15

Jharkhand

919

899

16

Karnataka

910

978

17

Kerala

1047

951

18

Ladakh

823

1125

19

Lakshadweep

905

1051

20

Madhya Pradesh

927

956

21

Maharashtra

924

913

22

Manipur

962

967

23

Meghalaya

1009

989

24

Mizoram

949

969

25

Nagaland

953

945

26

NCT of Delhi

812

923

27

Odisha

932

894

28

Puducherry

843

959

29

Punjab

860

904

30

Rajasthan

887

891

31

Sikkim

809

969

32

Tamil Nadu

954

878

33

Telangana

872

894

34

Tripura

969

1028

35

Uttar Pradesh

903

941

36

Uttarakhand

888

984

37

West Bengal

960

973



Source: http://rchiips.org/nfhs/index.shtml

ഇന്ന് ലോക്‌ സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ ഇക്കാര്യം വ്യക്തമാക്കിയത്
 
RRTN/SKY


(Release ID: 1782707) Visitor Counter : 370


Read this release in: English , Urdu , Marathi