ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

പോസ്റ്റഡ് ഓണ്‍: 12 DEC 2021 9:12AM by PIB Thiruvananthpuram


 

ന്യൂ ഡൽഹി: ഡിസംബർ 12, 2021 

 

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 132.93 കോടി ഡോസ് വാക്സിൻ


രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 92,281 പേർ
 
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെ; നിലവിലെ നിരക്ക് 0.27%; 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക്

 

രോഗമുക്തി നിരക്ക് 98.36%; 2020 മാർച്ച് മുതൽ ഏറ്റവും ഉയർന്ന നിരക്ക്


കഴിഞ്ഞ 24 മണിക്കൂറിനിടെ 8,464 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,41,22,795 ആയി
 

കഴിഞ്ഞ 24 മണിക്കൂറിൽ 7,774 പുതിയ കേസുകൾ
 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.65 ശതമാനമാണ്; കഴിഞ്ഞ 69 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്


പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.70%) –  28 ദിവസമായി 1% ത്തിൽ താഴെ


ആകെ നടത്തിയത് 65.58 കോടി പരിശോധനകൾ

 


( റിലീസ് ഐ.ഡി: 1780759) സന്ദര്‍ശക കൗണ്ടര്‍ : 165
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Manipuri , Bengali , Gujarati , Tamil , Telugu