ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19 : പുതിയ വിവരങ്ങൾ

Posted On: 09 DEC 2021 9:14AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 130.39 കോടി ഡോസ് വാക്സിൻ

  രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 94,742

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെ; നിലവിലെ നിരക്ക് 0.27%;
 2020 മാർച്ച് മുതലുള്ള കാലയളവിലെ ഏറ്റവും കുറഞ്ഞ നിരക്ക് 
 

രോഗമുക്തി നിരക്ക് 98.36%; 2020 മാർച്ച് മുതലുള്ള കാലയളവിലെ ഏറ്റവും ഉയർന്ന നിരക്ക്

കഴിഞ്ഞ 24 മണിക്കൂറിനിടെ 8251 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,40,97,388 ആയി 

കഴിഞ്ഞ 24 മണിക്കൂറിൽ 9,419 പുതിയ കേസുകൾ

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.73ശതമാനമാണ്; കഴിഞ്ഞ 66ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്.

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.74%) –ഇത് 25 ദിവസമായി 1% ത്തിൽ താഴെ 

ആകെ നടത്തിയത് 65.19 കോടി പരിശോധനകൾ



(Release ID: 1779577) Visitor Counter : 144