ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 104.04 കോടി ഡോസ് വാക്സിൻ
Posted On:
28 OCT 2021 9:26AM by PIB Thiruvananthpuram
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 16,156 പേർക്ക്
രോഗമുക്തി നിരക്ക് 98.20% ; 2020 മാർച്ചിനുശേഷം ഏറ്റവും ഉയർന്ന നിലയിൽ
കഴിഞ്ഞ 24 മണിക്കൂറിനിടെ 17,095 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,36,14,434 ആയി
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ ഒരു ശതമാനത്തിൽ താഴെ മാത്രം; നിലവിൽ 0.47 ശതമാനം ; 2020 മാർച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിലയിൽ
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,60,989 പേർ ; 243 ദിവസത്തിനിടെ ഏറ്റവും കുറവ്
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.19%) കഴിഞ്ഞ 34 ദിവസമായി 2 ശതമാനത്തിൽ താഴെ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.25%) കഴിഞ്ഞ 24 ദിവസമായി 2 ശതമാനത്തിൽ താഴെ
ആകെ നടത്തിയത് 60.44 കോടി പരിശോധന.
(Release ID: 1767079)
Visitor Counter : 179