പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധിജിയ്ക്കു പ്രധാനമന്ത്രിയുടെ പ്രണാമം

Posted On: 02 OCT 2021 9:25AM by PIB Thiruvananthpuram

 മഹാത്മാഗാന്ധിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  ഗാന്ധിജിയ്ക്ക്‌  പ്രണാമം അർപ്പിച്ചു. 

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : 

"ഗാന്ധിജയന്തി ദിനത്തിൽ ബഹുമാനപ്പെട്ട ബാപ്പുവിനെ ഞാൻ നമിക്കുന്നു. അദ്ദേഹത്തിന്റെ മഹത്തായ ദർശനങ്ങൾ  ആഗോളതലത്തിൽ പ്രസക്തമാണ്. അവ  ദശലക്ഷക്കണക്കിന് ആളുകൾക്ക് ശക്തി നൽകുന്നു."

*****



(Release ID: 1760212) Visitor Counter : 205