പ്രധാനമന്ത്രിയുടെ ഓഫീസ്‌

പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി

Posted On: 25 SEP 2021 9:09AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികൾ  അർപ്പിച്ചു  

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

ഏകാത്മ മാനവവാദത്തിന്റെ അഗ്രഗാമിയായ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജിയുടെ ജന്മദിന ത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ. രാഷ്ട്ര നിർമ്മാണത്തിൽ അദ്ദേഹം സ്വന്തവും  ജീവിതം സമർപ്പിച്ചു. അദ്ദേഹത്തിന്റെ ചിന്തകൾ എല്ലായ്പ്പോഴും ജനങ്ങൾക്ക് പ്രചോദനമേകും."

***



(Release ID: 1757925) Visitor Counter : 166