ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയം

കോൾഡ് ചെയിൻ പദ്ധതിക്കുള്ള പ്രോത്സാഹനം

Posted On: 03 AUG 2021 1:17PM by PIB Thiruvananthpuram



ന്യൂഡൽഹി, ആഗസ്റ്റ് 03, 2021 

  
വിളവെടുപ്പിനു ശേഷമുള്ള നഷ്ടം കുറയ്ക്കുന്നതിനും കാർഷിക ഉൽപന്നങ്ങൾക്ക് 
 മൂല്യവർദ്ധന ലക്ഷ്യമിട്ടും , ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം "ഇന്റഗ്രേറ്റഡ് കോൾഡ് ചെയിൻ ആൻഡ് വാല്യൂ അഡിഷൻ ഇൻഫ്രാസ്ട്രക്ചർ സ്കീം" നടപ്പിലാക്കുന്നു.  പ്രധാനമന്ത്രി കിസാൻ സമ്പാദ യോജനയുടെ (പിഎംകെഎസ്‌വൈ) ഒരു ഘടകമാണ് ഈ സ്കീം.

ഇത് പ്രകാരം വിവിധ സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങൾ
ക്കായി ഇതുവരെ 353 പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്.

2016-17 മുതൽ 2021-22 വരെ അനുവദിച്ചതും വിപുലീകരിച്ചതുമായ ഫണ്ടുകളുടെ വിശദാംശങ്ങൾ താഴെ കൊടുക്കുന്നു:

 

 

Year

Budget Estimate (Rupees in Crores)

Revised Estimate (Rupees in Crores)

Expenditure (Rupees in Crores)

2016-17

158.23

185.21

184.88

2017-18

180.00

198.68

196.15

2018-19

400.00

271.59

244.74

2019-20

290.00

326.16

271.12

2020-21

349.71

252.58

207.40

2021-22

227.60

-

53.45

(as on 30.06.2021)

 

 

കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ സഹമന്ത്രി ശ്രീ പ്രഹ്ലാദ് സിംഗ് പട്ടേൽ ഇന്ന് ലോക്സഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം 

 

RRTN/SKY

***

 
 
 
 

 


 


(Release ID: 1741836) Visitor Counter : 155


Read this release in: English , Urdu , Punjabi