സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം

സാമ്പത്തിക പിന്നാക്ക വിഭാഗ സംവരണം

प्रविष्टि तिथि: 03 AUG 2021 2:15PM by PIB Thiruvananthpuram


ന്യൂഡൽഹി, ആഗസ്റ്റ് 03, 2021

സാമ്പത്തിക പിന്നാക്ക വിഭാഗത്തിന് പത്ത് ശതമാനം സംവരണം നൽകിയത് മേജർ ജനറൽ (Retd) എസ് ആർ സിൻഹോ അധ്യക്ഷനായ സാമ്പത്തിക പിന്നാക്ക വിഭാഗത്തിനുള്ള ഗവണ്മെന്റ് നിയമിച്ച കമ്മീഷൻന്റെ 2010 ജൂലൈ 22 ലെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ്.

വിശദമായ ആലോചനകൾക്ക് ശേഷമാണ് സാമ്പത്തിക പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിന് പ്രതിവർഷ വരുമാന പരിധി എട്ട് ലക്ഷം രൂപയായി ഗവണ്മെന്റ് നിശ്ചയിച്ചത്.

 
സാമൂഹിക നീതി-ശാക്തീകരണ സഹമന്ത്രി സുശ്രീ പ്രതിമ ഭൗമിക് ലോക് സഭയിൽ രേഖ മൂലം നൽകിയ മറുപടിയിൽ അറിയിച്ചതാണ് ഈ കാര്യം.
 
RRTN
 
 

 

 

(रिलीज़ आईडी: 1741835) आगंतुक पटल : 283
इस विज्ञप्ति को इन भाषाओं में पढ़ें: English , Marathi , Bengali , Punjabi , Telugu