ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 03 AUG 2021 9:23AM by PIB Thiruvananthpuram

 

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 47.85 കോടി ഡോസ് വാക്സിൻ

രാജ്യത്താകമാനം ഇതുവരെ 3,08,96,354 പേർ രോഗമുക്തരായി

രോഗമുക്തി നിരക്ക് 97.38%

കഴിഞ്ഞ 24 മണിക്കൂറിനിടെ 38,887 പേർ സുഖം പ്രാപിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 30,549 പേർക്ക്

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവർ 4,04,958

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.28 ശതമാനം

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ താഴെയായി തുടരുന്നു; നിലവിൽ ഇത്  2.39 ശതമാനമാണ്

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%; അഞ്ച് ശതമാനത്തിൽ താഴെ തുടരുന്നു

പരിശോധനാശേഷി ഗണ്യമായി വർധിപ്പിച്ചു - ആകെ നടത്തിയത് 47.12 കോടി പരിശോധനകൾ.

 

*******

 



(Release ID: 1741773) Visitor Counter : 167