ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
29 JUL 2021 9:15AM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂലൈ 29, 2021
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 45.07 കോടി ഡോസ് വാക്സിൻ
രാജ്യത്താകമാനം ഇതുവരെ 3,07,01,612 പേർ രോഗമുക്തരായി; രോഗമുക്തി നിരക്ക് 97.38%
കഴിഞ്ഞ 24 മണിക്കൂറിനിടെ 38,465 പേർ സുഖം പ്രാപിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 43,509 പേർക്ക്
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവർ - 4,03,840; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.28 ശതമാനം
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ താഴെയായി തുടരുന്നു; നിലവിൽ ഇത് 2.38 ശതമാനമാണ്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.52%; 5 ശതമാനത്തിൽ താഴെയായി തുടരുന്നു
പരിശോധനാശേഷി ഗണ്യമായി വർധിപ്പിച്ചു - ആകെ നടത്തിയത് 46.26 കോടി പരിശോധനകൾ.
RRTN
(Release ID: 1740225)
Visitor Counter : 201