ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 25 JUL 2021 9:51AM by PIB Thiruvananthpuram

 


ന്യൂഡൽഹി , ജൂലൈ 25,2021

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 43.31 കോടി ഡോസ് വാക്സിൻ

രാജ്യത്താകമാനം ഇതുവരെ 3,05,43,138 പേർ രോഗമുക്തരായി

രോഗമുക്തി നിരക്ക് 97.36%

കഴിഞ്ഞ 24 മണിക്കൂറിനിടെ 39,972 പേർ സുഖം പ്രാപിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 39,742 പേർക്ക്

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവർ 4,08,212

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.30 ശതമാനം

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ താഴെയായി തുടരുന്നു; നിലവിൽ ഇത്  2.24 ശതമാനമാണ്

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്  2.31%, തുടർച്ചയായ 34 -ാം ദിവസവും 3 ശതമാനത്തിൽ താഴെ

പരിശോധനാശേഷി ഗണ്യമായി വർധിപ്പിച്ചു - ആകെ നടത്തിയത് 45.62 കോടി പരിശോധനകൾ.

 

SKY

 



(Release ID: 1738759) Visitor Counter : 159