ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങള്‍

Posted On: 11 JUL 2021 9:21AM by PIB Thiruvananthpuram

 



ന്യൂഡൽഹി, ജൂലൈ 11, 2021

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 37.60 കോടി ഡോസ് വാക്സിന്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 41,506 പേര്‍ക്ക്

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം - 4,54,118

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.47%  

രാജ്യത്താകമാനം ഇതുവരെ 2,99,75,064 പേര്‍ രോഗമുക്തരായി

കഴിഞ്ഞ 24 മണിക്കൂറിനിടെ 41,526 പേര്‍ സുഖം പ്രാപിച്ചു

രോഗമുക്തി നിരക്ക് 97.20% ആയി വര്‍ദ്ധിച്ചു

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുന്നു; നിലവില്‍ ഇത് 2.32 ശതമാനമാണ്

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.25%, തുടര്‍ച്ചയായ 20-ആം ദിവസവും 3 ശതമാനത്തില്‍ താഴെ

പരിശോധനാശേഷി ഗണ്യമായി വര്‍ധിപ്പിച്ചു - ആകെ നടത്തിയത് 43.08 കോടി പരിശോധനകള്‍.

RRTN

 
 
 
 
 
 
 


(Release ID: 1734776) Visitor Counter : 143