ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഇതിഹാസ നടൻ ശ്രീ ദിലീപ് കുമാറിന്റെ നിര്യാണത്തിൽ ഉപരാഷ്ട്രപതി അനുശോചിച്ചു.
प्रविष्टि तिथि:
07 JUL 2021 2:14PM by PIB Thiruvananthpuram
ന്യൂ ഡൽഹി. 07 ജൂലൈ 2021
ഐതിഹാസിക നടനത്തിന്റെ ഉടമയായിരുന്ന ശ്രീ ദിലീപ് കുമാറിന്റെ നിര്യാണത്തിൽ ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു അഗാധമായ ദുഖം രേഖപ്പെടുത്തി. ‘ട്രാജഡി കിംഗ്’ എന്ന പേരിൽ അറിയപ്പെടുന്നുണ്ടെങ്കിലും, സാമൂഹ്യനാടകങ്ങൾ മുതൽ റൊമാന്റിക് ഹീറോ വരെ വ്യത്യസ്തമായ വേഷങ്ങൾ അവതരിപ്പിച്ച അദ്ദേഹം ഏറ്റവും വൈവിധ്യമാർന്ന അഭിനേതാക്കളിൽ ഒരാളായിരുന്നു എന്ന് അദ്ദേഹത്തിന്റെ അസാധാരണമായ നടനവൈദഗ്ദ്ധ്യംഅനുസ്മരിച്ചുകൊണ്ട് ശ്രീ നായിഡു പറഞ്ഞു, പ്രകൃതിദത്ത അഭിനയ മികവിന്റെ സ്വയം അംഗീകരിക്കപ്പെട്ട സ്ഥാപനമായിരുന്നു അദ്ദേഹം , കൂടാതെ ഇന്ത്യൻ സിനിമയിലേക്ക് തന്റേതായ അഭിനയരീതി കൊണ്ടുവന്നതിന്റെ ബഹുമതിയും അദ്ദേഹത്തിനുണ്ട് , ശ്രീ നായിഡു കൂട്ടിച്ചേർത്തു.. .ശ്രീ ദിലീപ് കുമാറിന്റെ കുടുംബാംഗങ്ങൾക്കും ഇന്ത്യയിലെയും വിദേശത്തെയും ആരാധകർക്കും ഉപരാഷ്ട്രപതി അനുശോചനം അറിയിച്ചു
IE
(रिलीज़ आईडी: 1733387)
आगंतुक पटल : 185