ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19 പുതിയ വിവരങ്ങൾ
പോസ്റ്റഡ് ഓണ്‍:
27 JUN 2021 9:26AM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂൺ 27, 2021
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്കിയത് 32.17 കോടി വാക്സിൻ ഡോസുകൾ
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യ 64.25 ലക്ഷം വാക്സിൻ ഡോസുകൾ നൽകി
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 50,040 പേര്ക്ക്
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 5,86,403 ആയി കുറഞ്ഞു
ചികിത്സയിലുള്ളവരുടെ എണ്ണം മൊത്തം കേസുകളുടെ 1.94%
രാജ്യത്താകമാനം ഇതുവരെ 2,92,51,029 പേര്‍ രോഗമുക്തരായി
കഴിഞ്ഞ 24 മണിക്കൂറിനിടെ 57,944 പേര്‍ സുഖം പ്രാപിച്ചു
തുടര്ച്ചയായ 45-ആം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതല്
രോഗമുക്തി നിരക്ക് 96.75% ആയി വര്ദ്ധിച്ചു
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുന്നു; നിലവില്‍ ഇത് 2.91% ശതമാനമാണ്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.82%, തുടര്ച്ചയായ 20-ആം ദിവസവും 5 ശതമാനത്തില്‍ താഴെ
പരിശോധന ശേഷി ഗണ്യമായി വര്ധിപ്പിച്ചു - ആകെ നടത്തിയത് 40.42 കോടി പരിശോധനകള്
( റിലീസ് ഐ.ഡി: 1730883)
സന്ദര്‍ശക കൗണ്ടര്‍ : 158