യു.പി.എസ്.സി

2021 ഫെബ്രുവരിയിൽ യുപി‌എസ്‌സി അന്തിമമാക്കിയ റിക്രൂട്ട്‌മെന്റ് ഫലങ്ങൾ

Posted On: 30 MAR 2021 5:09PM by PIB Thiruvananthpuram



ന്യൂഡൽഹി, മാർച്ച് 30, 2021

2021 ഫെബ്രുവരി മാസത്തിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഇനിപ്പറയുന്ന റിക്രൂട്ട്‌മെന്റ് ഫലങ്ങൾ അന്തിമമാക്കി. ശുപാർശ ചെയ്യപ്പെട്ട പരീക്ഷാര്ഥികളെ തപാൽ വഴി വ്യക്തിഗതമായി അറിയിച്ചിട്ടുണ്ട്.

പൂർണ്ണ ലിസ്റ്റിനായി ഇവിടെ ക്ലിക്കുചെയ്യുക:

https://static.pib.gov.in/WriteReadData/specificdocs/documents/2021/mar/doc202133041.pdf



(Release ID: 1708528) Visitor Counter : 135