വനിതാ, ശിശു വികസന മന്ത്രാലയം

ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഹോസ്റ്റൽ സൗകര്യം

Posted On: 25 MAR 2021 1:09PM by PIB Thiruvananthpuram

 

ന്യൂഡൽഹിമാർച്ച് 25, 2021

ജോലിചെയ്യുന്ന സ്ത്രീകൾക്കായുള്ള ഹോസ്റ്റൽ സൗകര്യ പദ്ധതി സംസ്ഥാന സർക്കാർ/കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങൾ എന്നിവ വഴി കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം നടപ്പാക്കി വരുന്നു.

വനിതകൾക്ക് എളുപ്പത്തിൽ എത്താനാകുന്ന സ്ഥലങ്ങളിൽ സുരക്ഷിതമായ താമസസൗകര്യം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യംസ്ത്രീകൾക്ക് തൊഴിൽ സാധ്യതയുള്ള മെട്രോകൾ  ഉൾപ്പടെയുള്ള നഗരങ്ങൾഅർദ്ധനഗരങ്ങൾഗ്രാമങ്ങൾ  എന്നിവിടങ്ങളിൽ ഹോസ്റ്റൽ സൗകര്യം നൽകാൻ പദ്ധതി വിഭാവനം ചെയ്യുന്നു.

സംസ്ഥാന തല ഹോസ്റ്റലുകളുടെ പട്ടിക ചുവടെ നൽകുന്നു.:

മേൽ പറഞ്ഞ വിവരങ്ങൾ കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി ശ്രീമതി സ്മൃതി ഇറാനി രാജ്യ സഭയിൽ രേഖമൂലമുള്ള മറുപടിയിൽ  അറിയിച്ചതാണ് ഇക്കാര്യം.

 

ANNEXURE- I

S.No.

State/UTs

No. of Completed Hostel

No. of Hostels Under

Construction

Total No. of Hostels

1

Andhra Pradesh

40

1

41

 

2

Arunachal Pradesh

13

1

14

 

3

Assam

17

0

17

4

Bihar

6

0

6

5

Chhattisgarh

9

1

10

6

Goa

 

2

0

2

7

Gujarat

26

1

27

8

Haryana

20

0

20

9

Himachal Pradesh

14

2

16

 

10

Jammu & Kashmir

5

0

5

 

11

Jharkhand

2

0

 

2

12

Karnataka

51

11

62

13

Kerala

149

11

160

14

Madhya Pradesh

60

2

62

 

15

Maharashtra

136

2

138

16

Meghalaya

3

1

4

17

Mizoram

4

1

5

18

Manipur

17

15

32

19

Nagaland

21

4

25

20

Orissa

28

0

28

21

Punjab

14

1

15

22

Rajasthan

39

0

39

23

Sikkim

2

0

2

24

Tamil Nadu

94

02

96

25

Telangana

21

6

27

26

Tripura

1

0

1

27

Uttrakhand

6

0

6

28

UP

36

2

38

29

West Bengal

38

1

39

30

Chandigarh

7

0

7

31

Delhi

20

0

20

32

Puducherry

4

0

4

Total

905

65

970

****

 

 


RRTN

 


(Release ID: 1707560) Visitor Counter : 107


Read this release in: English , Urdu , Bengali