പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം

പെട്രോളിയം ഉൽപന്നങ്ങളിലെ  മായം ചേർക്കൽ പരിശോധിക്കുന്നതിനുള്ള നിരീക്ഷണവും മേൽനോട്ടവും

പോസ്റ്റഡ് ഓണ്‍: 22 MAR 2021 12:53PM by PIB Thiruvananthpuram



ന്യൂഡൽഹി , മാർച്ച് 22, 2021


 
 മായം ചേർക്കുന്നത് പരിശോധിക്കുന്നതിനും നിരീക്ഷിക്കുന്നതിനും, എണ്ണ കമ്പനികൾക്ക് പ്രത്യേക സംവിധാനമുണ്ട്. ഈ ദിശയിൽ എണ്ണക്കമ്പനികൾ സ്വീകരിച്ചിട്ടുള്ള പ്രധാന നടപടികൾ ചുവടെ ചേർക്കുന്നു :

1. പെട്രോളിന്റെയും(MS) ഹൈസ്പീഡ് ഡീസലിന്റെയും(HSD) ഗുണമേന്മയും അളവും പരിശോധിക്കുന്നതിന് ചില്ലറ വിൽപനശാലകളിൽ ഫിൽട്ടർ പേപ്പർ, ഹൈഡ്രോമീറ്റർ/ തെർമോമീറ്റർ എന്നിവ ലഭ്യമാക്കുന്നു.

2. രാജ്യമെമ്പാടുമുള്ള ചില്ലറ വില്പന കേന്ദ്രങ്ങളിൽ എണ്ണക്കമ്പനികളിലെ ഫീൽഡ് ഓഫീസർമാർ/ മുതിർന്ന ഉദ്യോഗസ്ഥർ/ മൊബൈൽ ലാബ് എന്നിവ സ്ഥിരമായോ/ പെട്ടെന്നോ   പരിശോധനകൾ നടത്തുന്നു.


4. പെട്രോൾപമ്പുകളിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് അംഗീകൃത ലബോറട്ടറികളിൽ  പരിശോധനയ്ക്ക് അയക്കുന്നു.

5. യാത്രാമധ്യേ ചോർച്ച, മായം കലർത്തൽ എന്നിവ തടയുന്നതിന് കമ്പനി പരിസരത്ത് നിന്ന് പുറപ്പെടുന്നതിനു മുൻപ് ടാങ്കറുകൾ മുദ്ര വയ്ക്കുന്നു.

6. പെട്രോൾ, ഡീസൽ എന്നിവ കൊണ്ടുപോകുന്ന ടാങ്ക് ട്രക്കുകളുടെ നീക്കം അറിയുന്നതിന് ജി പി എസ് സംവിധാനം സ്ഥാപിച്ചിരിക്കുന്നു.

7. ചില്ലറ വിൽപ്പന ശാലകളുടെ ഫലപ്രദമായ  നിരീക്ഷണത്തിനും പ്രവർത്തനശേഷി നിർണയത്തിനും എണ്ണക്കമ്പനികൾ ഒരു തേഡ് പാർട്ടി ഓഡിറ്റ് നടപ്പാക്കുന്നു.

8. വിൽപ്പന, ടാങ്ക് സ്റ്റോക്ക്,രസീത് എന്നിവ സംബന്ധിച്ച യഥാ സമയ വിവരങ്ങൾ ലഭ്യമാക്കുന്നതിന്, എണ്ണ വിതരണ കമ്പനികൾ  ചില്ലറ വിൽപന കേന്ദ്രങ്ങളെ പൂർണമായും യന്ത്രവൽകൃതമാക്കിയിരിക്കുന്നു .

  ലോക്സഭയിൽ ഇന്ന് ഒരു ചോദ്യത്തിന് മറുപടിയായി കേന്ദ്ര പെട്രോളിയം പ്രകൃതിവാതക  വകുപ്പ് മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം

 
 
2017- 18 മുതൽ 2020 ഡിസംബർ വരെയുള്ള കാലയളവിൽ മായം ചേർക്കൽ കണ്ടെത്തിയതിനെ തുടർന്ന് പ്രവർത്തനം അവസാനിപ്പിക്കുകയും നിലവിൽ താത്കാലികമായി മ്പനി നേരിട്ട് നടത്തുകയും ചെയ്യുന്ന(COCO) റീട്ടെയിൽ ഔട്ട്ലെറ്റ്കളുടെ എണ്ണക്കമ്പനി /സംസ്ഥാനം അനുസരിച്ചുള്ള പട്ടിക 
 
 

Annexure

 

Period from 2017-18 to Dec 2020

IOCL

BPCL

HPCL

States/UTs

No. of Retail Outlets terminated (A)

No. of outlets operated as temporary COCO outlets (out of A)

No. of Retail Outlets terminated (B)

No. of outlets operated as temporary COCO outlets (out of B)

No. of Retail Outlets terminated (C)

No. of outlets operated as temporary COCO outlets (out of C)

Andhra Pradesh

1

0

1

1

1

1

Bihar

0

0

0

0

1

0

Haryana

1

0

1

0

1

0

Jharkhand

0

0

0

0

1

1

Madhya Pradesh

1

0

1

0

1

1

Maharashtra

0

0

1

0

1

0

Odisha

0

0

0

0

1

1

Punjab

0

0

0

0

3

2

Rajasthan

0

0

1

1

1

0

Tamilnadu

0

0

2

1

1

1

Telangana

0

0

0

0

2

0

Uttar Pradesh

0

0

0

0

1

0

West Bengal

2

0

1

0

0

0

Total

5

0

8

3

15

7

 

 

ലോക്സഭയിൽ ഇന്ന് ഒരു ചോദ്യത്തിന് മറുപടിയായി കേന്ദ്ര പെട്രോളിയം പ്രകൃതിവാതക  വകുപ്പ് മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം

 

 

RRTN/SKY

 

 

***** 

 

 

 

 

 

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

( റിലീസ് ഐ.ഡി: 1706612) സന്ദര്‍ശക കൗണ്ടര്‍ : 154
ഈ റിലീസ് വായിക്കുക: English , Urdu , Punjabi