പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം

പാചക വാതക (എൽപിജി) ഉപഭോക്താക്കൾ‌ക്ക് മിസ്സ്ഡ് കോൾ‌ സേവന സൗകര്യം

Posted On: 10 MAR 2021 2:24PM by PIB Thiruvananthpuram

 



ന്യൂഡൽഹി, മാർച്ച് 10, 2021

 
എൽപിജി റീഫില്ലിന് ബുക്ക് ചെയ്യുന്നതിനായി എണ്ണ വിപണന  കമ്പനികൾ മിസ്ഡ്ഡ് കോൾ സൗകര്യം ഏർപ്പെടുത്തി. മിസ്ഡ്ഡ് കോൾ സൗകര്യത്തിനായുള്ള മൊബൈൽ നമ്പറുകൾ ചുവടെ:


IOCL   -           8454955555           
BPCL  -           7710955555          
HPCL  -           9493602222

 

കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
 
RRTN/SKY
 
 
****


(Release ID: 1703773) Visitor Counter : 110