പ്രധാനമന്ത്രിയുടെ ഓഫീസ്‌

കേശുഭായ് പട്ടേലിന് പ്രധാനമന്ത്രി പ്രണാമമര്‍പ്പിച്ചു

പോസ്റ്റഡ് ഓണ്‍: 30 OCT 2020 11:20AM by PIB Thiruvananthpuram

അന്തരിച്ച മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ. കേശുഭായ് പട്ടേലിന് ഇന്ന് ഗാന്ധിനഗറിലെ അദ്ദേഹത്തിന്റെ വസതിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രണാമമര്‍പ്പിച്ചു. 

 

 

***


( റിലീസ് ഐ.ഡി: 1668790) സന്ദര്‍ശക കൗണ്ടര്‍ : 148