ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംസ്ഥാനങ്ങൾക്കുള്ള ധന വിഹിതം

Posted On: 15 SEP 2020 2:57PM by PIB Thiruvananthpuram



ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ, കോവിഡിനെ പ്രതിരോധിക്കാൻ ആവശ്യമായ എല്ലാ സാങ്കേതിക-ധനസഹായങ്ങളും സംസ്ഥാന/ കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങൾക്ക് ലഭ്യമാക്കുന്നുണ്ട്. കൂടാതെ കോവിഡ് വ്യാപന രീതിയിലെ പ്രത്യേകത, രോഗികളുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തിൽ കൂടുതൽ ധനസഹായവും ഭരണകൂടങ്ങൾക്ക് ലഭ്യമാക്കുന്നു.

ഇന്ത്യ കോവിഡ്-19 അടിയന്തര പ്രതികരണ-ആരോഗ്യ സംവിധാന തയ്യാറെടുപ്പ് പാക്കേജിനു കീഴിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആവശ്യമായ ധനസഹായം നൽകുന്നുണ്ട്.

2020-21
സാമ്പത്തിക വർഷത്തിൽ, 2020 സെപ്റ്റംബർ 3 വരെയുള്ള കണക്കുകൾ പ്രകാരം, 4230.78 കോടി രൂപയാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആയി വിതരണം ചെയ്തത്.


രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവയ്ക്കായി അനുവദിച്ച തുക അതിൽ വിതരണം ചെയ്ത തുക എന്നിവ താഴെ കൊടുക്കുന്നു:

Statement showing State-wise Central Allocation and Release under the COVID-19 Package (Phase-I and Phase-II)

         

(Rs. in Crore)

 

Sl. No.

State/UT

Central Allocation (Phase-I)

Central Allocation (Phase-II)

Central Release (Phase-I)

Central Release (Phase-II)

 

 

 

 

 

 

 

 

A. High Focus States

 

 

 

 

1

Bihar

80.2

66.23

80.2

33.11

 

2

Chhattisgarh

29.65

24.49

29.65

12.24

 

3

Jharkhand

26.86

22.18

26.86

11.09

 

4

Madhya Pradesh

131.21

108.36

131.21

54.18

 

5

Odisha

46.35

38.28

46.35

19.14

 

6

Rajasthan

201.72

166.59

201.72

83.29

 

7

Uttar Pradesh

236.4

195.23

236.4

97.61

 

 

 

 

 

 

 

 

B. Hilly States

 

 

 

 

 

8

Himachal Pradesh

24.08

19.89

24.08

19.89

 

9

Uttarakhand

30.11

24.87

30.11

24.87

 

 

 

 

 

 

 

 

C. Other States

 

 

 

 

 

10

Andhra Pradesh

141.46

116.82

141.46

58.41

 

11

Telangana

181.82

150.15

181.82

75.07

 

12

Goa

4.23

3.49

4.23

1.75

 

13

Gujarat

85.79

170

85.79

85

 

14

Haryana

75.58

62.42

75.58

31.21

 

15

Karnataka

128.92

106.47

128.92

53.23

 

16

Kerala

219.38

181.17

219.38

90.59

 

17

Maharashtra

393.82

450

393.82

0

 

18

Punjab

71.87

59.35

71.87

59.36

 

19

Tamil Nadu

312.64

400

312.64

199

 

20

West Bengal

81.14

110

81.14

110

 

 

Total

2,503.23

2,475.99

2,503.23

1,119.04

 

 

 

 

 

 

 

 

D. Union Territories without legislature

 

 

 

21

Andaman and Nicobar Isl.

5.38

4.44

5.38

4.44

 

22

Chandigarh

9.39

7.75

9.39

0

 

23

Dadra and Nagar Haveli & Daman & Diu

0.97

0.8

0.97

0.8

 

24

Lakshadweep

0.22

0.18

0.22

0

 

 

Total

15.96

13.17

15.96

5.24

 

E. Union Territories with legislature

 

 

 

25

Delhi

255.12

350.00

255.12

0

 

26

Puducherry

3.06

4.00

3.06

0

 

27

Jammu and Kashmir

78.37

64.72

78.37

64.72

 

28

Ladakh (UT w/o legislature)

20

16.52

20

0

 

 

Total

356.55

435.24

356.55

64.72

 

F. North-Eastern High Focus States

 

 

 

 

29

Arunachal Pradesh

9.37

7.74

9.37

7.74

 

30

Assam

84.29

69.61

84.29

34.81

 

31

Manipur

6.37

5.26

6.37

5.26

 


കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി ശ്രീ അശ്വിനികുമാർ ചൗബേ രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.

***


(Release ID: 1654520) Visitor Counter : 200