പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗുജറാത്ത് ദിനത്തില്‍ ഗുജറാത്തിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ആശംസ

പോസ്റ്റഡ് ഓണ്‍: 01 MAY 2020 11:55AM by PIB Thiruvananthpuram

 


സംസ്ഥാനപ്പിറവി ദിനത്തില്‍ ഗുജറാത്തിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.
“ગુજરાતની જનતાને રાજ્યના સ્થાપના દિવસની ખૂબ ખૂબ શુભેચ્છાઓ ! ગુજરાતની પ્રજા પુરુષાર્થ માટે જાણીતી છે. ગુજરાતીઓએ ઘણાં બધાં ક્ષેત્રોમાં વિશેષ યોગદાન આપ્યું છે. ગુજરાત સદૈવ સિદ્ધિઓનાં નવાં શિખરો સર કરતું રહે એવી મનોકામના... જય જય ગરવી ગુજરાત !”,  പ്രധാനമന്ത്രി പറഞ്ഞു

 

****


( റിലീസ് ഐ.ഡി: 1619949) സന്ദര്‍ശക കൗണ്ടര്‍ : 224