മന്ത്രിസഭ

ഭൂവിജ്ഞാനീയ, ധാതുവിഭവ മേഖലകളില്‍ ഇന്ത്യാ- ബ്രസീല്‍ ധാരണാപത്രത്തിന്  കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പോസ്റ്റഡ് ഓണ്‍: 22 JAN 2020 3:31PM by PIB Thiruvananthpuram

ഭൂവിജ്ഞാനീയ, ധാതുവിഭവ മേഖലയില്‍ സഹകരിക്കുന്നതിന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ബ്രസീല്‍ ഖനി, ഊര്‍ജ്ജ മന്ത്രാലയത്തിനു കീഴിലുള്ള ജിയോളജിക്കല്‍ സര്‍വേ ഓഫ് ബ്രസീലും തമ്മില്‍ ധാരണാപത്രം ഒപ്പുവെക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 
ഭൗമശാസ്ത്ര, ധാതു പദാര്‍ത്ഥ മേഖലയില്‍ സഹകരിക്കുന്നതിന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, ജിയോളജിക്കല്‍ സര്‍വേ ഓഫ് ബ്രസീല്‍ എന്നിവിടയ്ക്കിടയില്‍ വ്യവസ്ഥാപിതമായ സംവിധാനമൊരുക്കാന്‍ ഈ ധാരണാപത്രം സഹായിക്കും.
AM/ ND   MRD


( റിലീസ് ഐ.ഡി: 1600227) സന്ദര്‍ശക കൗണ്ടര്‍ : 89