ഘന വ്യവസായ മന്ത്രാലയം
പ്രകാശ് ജാവദേക്കര്‍ ഘന വ്യവസായ, പൊതു സംരംഭകത്വ മന്ത്രാലയത്തിന്റെകൂടിചുമതലയേറ്റു
प्रविष्टि तिथि:
13 NOV 2019 4:11PM by PIB Thiruvananthpuram
കേന്ദ്ര വാര്‍ത്താ വിതരണ, പ്രക്ഷേപണ, പരിസ്ഥിതി, വനം, കാലാസ്ഥാവ്യതിയാന വകുപ്പ് മന്ത്രി ശ്രീ. പ്രകാശ് ജാവദേക്കര്‍ ഘന വ്യവസായ, പൊതു സംരംഭകത്വ മന്ത്രാലയത്തിന്റെചുമതലയേറ്റു. ശ്രീ. അനന്ത് ഗീഥെ കഴിഞ്ഞ ദിവസം രാജി വെച്ചത്തിനെത്തുടര്‍ന്നാണ്അദ്ദേഹം കൈകാര്യംചെയ്ത വകുപ്പുകളുടെ അധികചുമതല ശ്രീ. ജാവദേക്കര്‍ക്ക് നല്‍കിയത്.
ND
(रिलीज़ आईडी: 1591533)
आगंतुक पटल : 105