റെയില്‍വേ മന്ത്രാലയം
പുതിയസുരക്ഷാസംവിധാനങ്ങളുമായിറെയില്‍വേയുടെ ഉത്തംറേക്ക് ട്രെയിനുകള്‍
Posted On:
06 NOV 2019 2:52PM by PIB Thiruvananthpuram
പശ്ചിമ റെയില്‍വേയുടെ 69-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച്അത്യാധുനികസംവിധാനങ്ങളോടുകൂടിയഉത്തംറേക്ക് ട്രെയിനുകള്‍മുംബൈയില്‍ഓടിത്തുടങ്ങി. സിസിടിവിക്യാമറകള്‍, അടിയന്തര ഘട്ടങ്ങളില്‍ ട്രെയിന്‍ നിര്‍ത്തേണ്ടി വന്നാല്‍ചങ്ങലവലിക്കുന്നതിന് പകരം ബട്ടണ്‍ അമര്‍ത്തുന്ന സംവിധാനം, മുതലായവയാണ് ഈ ട്രെയിനിന്റെസവിശേഷതകള്‍.
ചെന്നൈയിലെഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ്ഇവ നിര്‍മ്മിച്ചിട്ടുള്ളത്. തവിട്ടുനിറത്തിലുള്ള മനോഹരമായ ഇരിപ്പിടങ്ങളാണ്ഉത്തംറേക്കിന്റെ സവിശേഷത. ഫസ്റ്റ് ക്ലാസ് കോച്ചില്‍ ഉയരം കൂടിയ ചാരുപടിയോടുള്ള കുഷ്യനാണുള്ളത്. സെക്കന്‍ഡ് ക്ലാസ്‌കോച്ചുകളില്‍ഇപ്പോഴത്തെ പോളികാര്‍ബണേറ്റ്‌സീറ്റിന് പകരംകുറേക്കൂടിഉറപ്പുള്ളഫൈബര്‍ റീഇന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക് സീറ്റുകളാണ്. ലഗേജ്‌വയ്ക്കാനുള്ളസ്ഥലത്തിന് വലിപ്പംകൂടുതലുണ്ട്. എല്ലാകോച്ചുകളിലുംസിസിടിവിക്യാമറസ്ഥാപിച്ചിട്ടുണ്ടെന്നതാണ്മറ്റൊരുസവിശേഷത. നിലവില്‍ പ്രത്യേക എ.സി ട്രെയിനുകളില്‍ മാത്രമാണ് ഈ സംവിധാനം.
ND
(Release ID: 1590752)
Visitor Counter : 99