ഭൗമശാസ്ത്ര മന്ത്രാലയം

ഹിക്കാചുഴലിക്കാറ്റ് പടിഞ്ഞാറേക്ക് നീങ്ങുന്നു

Posted On: 23 SEP 2019 2:07PM by PIB Thiruvananthpuram

   അറബിക്കടലിന്റെവടക്ക്കിഴക്ക് ഭാഗത്തായിരൂപംകൊണ്ടഹിക്കാചുഴലിക്കാറ്റ് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുന്നതായികേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയംഅറിയിച്ചു. ഗുജറാത്തിലെവെരാവല്‍തീരത്തു നിന്ന് 150 കിലോമീറ്റര്‍അകലെയാണ് ന്യൂനമര്‍ദ്ദംഇപ്പോള്‍സ്ഥിതിചെയ്യുന്നത്. ഇത്ഇന്ന്അതിതീവ്ര ന്യൂനമര്‍ദ്ദമായിശക്തിപ്രാപിക്കുകയുംനാളെഹിക്കാചുഴലിക്കാറ്റായിമാറി ഒമാന്‍ തീരത്തേക്ക് സഞ്ചരിക്കുമെന്നാണ്മുന്നറിയിപ്പ്. അറബിക്കടലിന്റെവടക്ക് കിഴക്കന്‍ ഭാഗത്തും, ഗുജറാത്ത്തീരത്തും ബുധനാഴ്ചവരെ മീന്‍ പിടിക്കാന്‍ പോകരുതെന്ന്മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റായിരൂപം പ്രാപിക്കുമ്പോള്‍ കാറ്റിന് മണിക്കൂറില്‍ 85 മുതല്‍ 95 വരെകിലോമീറ്റര്‍വേഗം കൈവരിക്കാന്‍ സാദ്ധ്യതയുണ്ട്. 

ND 


(Release ID: 1585961) Visitor Counter : 87


Read this release in: English , Urdu , Hindi