വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

വികസനം കാംക്ഷിക്കുന്ന ജില്ലകളില്‍കുറഞ്ഞത്ഓരോ കമ്മ്യൂണിറ്റി റേഡിയോ  സ്റ്റേഷന്‍ സ്ഥാപിക്കും :  കേന്ദ്ര വാര്‍ത്താവിതരണസെക്രട്ടറി

Posted On: 27 AUG 2019 5:14PM by PIB Thiruvananthpuram

 


രാജ്യത്ത്‌വികസനം കാംക്ഷിക്കുന്ന ജില്ലകളില്‍കുറഞ്ഞത്ഓരോ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷന്‍ വീതംസ്ഥാപിക്കുകയെന്നത്ഗവണ്‍മെന്റിന്റെ മുന്‍ഗണനയാണെന്ന്‌കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സെക്രട്ടറി ശ്രീ. അമിത്ഖരെ പറഞ്ഞു. 7-ാമത് ദേശീയ കമ്മ്യൂണിറ്റി സമ്മേളനം ന്യൂഡല്‍ഹിയില്‍ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം.

ദുരന്ത വേളകളില്‍ കമ്മ്യൂണിറ്റി റേഡിയോവഹിക്കുന്ന പങ്ക് സ്ലാഹനീയമാണെന്ന്‌സെക്രട്ടറിചൂണ്ടിക്കാട്ടി. ജനജീവിതത്തില്‍ നേരിട്ട്‌സ്വാധീനം ചെലുത്തുന്ന പദ്ധതികള്‍ക്കും പരിപാടികള്‍ക്കും കമ്മ്യൂണിറ്റി റേഡിയോകള്‍ പ്രാധാന്യം നല്‍കണമെന്ന് ശ്രീ. അമിത്ഖരെ പറഞ്ഞു.
ND/MRD


(Release ID: 1583199) Visitor Counter : 100