വാണിജ്യ വ്യവസായ മന്ത്രാലയം

മൊത്തവില പണപ്പെരുപ്പത്തില്‍കുറവ്

Posted On: 15 JUL 2019 11:57AM by PIB Thiruvananthpuram

 

രാജ്യത്തെ മൊത്തവിലയെആധാരമാക്കിയുള്ള പണപ്പെരുപ്പം തുടര്‍ച്ചയായിരണ്ടാംമാസവുംകുറഞ്ഞു. പ്രതിമാസമൊത്തവിലസൂചിക ആധാരമാക്കിയുള്ളവാര്‍ഷിക പണപ്പെരുപ്പ നിരക്ക്ഇക്കൊല്ലംജൂണില്‍തൊട്ട് മുന്‍മാസത്തെ അപേക്ഷിച്ച് 2.02 ശതമാനമായിരുന്നു.

കഴിഞ്ഞ വര്‍ഷംജൂണില്‍ 5.68 ശതമാനമായിരുന്നു പണപ്പെരുപ്പ നിരക്ക്.കഴിഞ്ഞ 23 മാസത്തെ ഏറ്റവുംകുറഞ്ഞ നിരക്കാണിത്. പച്ചക്കറിയിലെയും ഇന്ധനത്തിന്റെയുംവിലയിലുണ്ടായകുറവാണ്ഇതിന് കാരണം.കേന്ദ്ര വാണിജ്യവ്യവസായ മന്ത്രാലയംഇന്ന് പുറപ്പെടുവിച്ച കണക്ക് പ്രകാരംജൂണ്‍ മാസത്തിലെമൊത്ത വിലസൂചിക 121.5ആയിരുന്നു. തൊട്ട് മുന്‍മാസം 121.2ആയിരുന്നുമൊത്ത വിലസൂചിക.
ND/MRD


(Release ID: 1578884) Visitor Counter : 128
Read this release in: English , Urdu , Hindi , Marathi