വാണിജ്യ വ്യവസായ മന്ത്രാലയം

ഏപ്രിലിലെ പണപ്പെരുപ്പം 2.92 ശതമാനം

Posted On: 14 MAY 2019 12:02PM by PIB Thiruvananthpuram

 

ഉപഭോക്തൃവിലസൂചികഅടിസ്ഥാനമാക്കിയുള്ളരാജ്യത്തെ ചില്ലറ പണപ്പെരുപ്പം ഈ വര്‍ഷം ഏപ്രിലില്‍ 2.92 ശതമാനമായി നേരിയതോതില്‍ഉയര്‍ന്നു. ഭക്ഷ്യവിലക്കയറ്റമാണ്ഇതിന് പ്രധാന കാരണം. തൊട്ടു മുന്‍മാസം 2.86 ശതമാനവുംകഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 4.58 ശതമാനവുമായിരുന്നു പണപ്പെരുപ്പം.
ND MRD- 286
***

 


(Release ID: 1572031)
Read this release in: Urdu , English , Hindi , Marathi