തെരഞ്ഞെടുപ്പ് കമ്മീഷന്‍
പൊതുതിരഞ്ഞെടുപ്പിന്റെഅഞ്ചാംഘട്ടംതിങ്കളാഴ്ച ; ഏഴ്‌സംസ്ഥാനങ്ങളിലെ 51 ലോകസഭാസീറ്റുകളില്‍വോട്ടെടുപ്പ് 8.75കോടിവോട്ടര്‍മാര്‍ 674 സ്ഥാനാര്‍ത്ഥികളുടെ ഭാവി നിര്‍ണ്ണയിക്കും
സുഗമമായവോട്ടെടുപ്പിന് 96,000 ബൂത്തുകള്‍
Posted On:
03 MAY 2019 4:09PM by PIB Thiruvananthpuram
അഞ്ചാം ഘട്ടത്തില്‍വോട്ടെടുപ്പ് നടക്കുന്ന ലോകസഭാമണ്ഡലങ്ങള്‍ചുവടെ :
സംസ്ഥാനം / കേന്ദ്ര ഭരണ പ്രദേശം അഞ്ചാം ഘട്ടത്തില്‍വോട്ടെടുപ്പ് നടക്കുന്ന ലോകസഭാമണ്ഡലങ്ങള്‍ മൊത്തംവോട്ടര്‍മാര്‍ പുരുഷവോട്ടര്‍മാര്‍ വനിതാവോട്ടര്‍മാര്‍ ഭിന്നലിംഗക്കാരായവോട്ടര്‍മാര്‍ മത്സരരംഗത്തെ സ്ഥാനാര്‍ത്ഥികള്‍ പോളിംഗ് ബൂത്തുകളുടെഎണ്ണം
ബീഹാര്‍ 5 8766722 4678401 4088096 225 82 8899
ജമ്മു കാശ്മീര്‍ 2* 697498 361630 335854 14 22# 1254
ജാര്‍ഖണ്ഡ് 4 6587028 3442266 3144679 83 61 5550
മദ്ധ്യ പ്രദേശ് 7 11956447 6303271 5652941 235 110 15240
രാജസ്ഥാന്‍ 12 23179623 12253615 10925883 125 134 23783
ഉത്തര്‍ പ്രദേശ് 14 24709515 13259311 11448883 1321 182 28072
പശ്ചിമ ബംഗാള്‍ 7 11691889 6004848 5686830 211 83 13290
മൊത്തം 51* 87588722 46303342 41283166 2214 674# 96088
അഞ്ചാം ഘട്ടത്തിലെമൊത്തംസംസ്ഥാനങ്ങള്‍ 7
* ജമ്മുകാശ്മീരിലെ അനന്തനാഗ് പാര്‍ലമെന്ററിമണ്ഡലമാണ് 2019 ലെ പൊതുതിരഞ്ഞെടുപ്പിന്റെ 3, 4, 5 ഘട്ടങ്ങളില്‍വോട്ടെടുപ്പ് നടക്കുന്ന രാജ്യത്തെ ഏകമണ്ഡലം.
ND/MRD
(Release ID: 1571629)
Visitor Counter : 111