ആഭ്യന്തരകാര്യ മന്ത്രാലയം

ഫോനിചുഴലിക്കാറ്റ് : നാല്‌സംസ്ഥാനങ്ങള്‍ക്ക് 1086 കോടിരൂപ ദുരന്ത സഹായ നിധിയില്‍ നിന്ന് മുന്‍കൂറായി അനുവദിച്ചു

प्रविष्टि तिथि: 30 APR 2019 10:38AM by PIB Thiruvananthpuram

ബംഗാള്‍ഉള്‍ക്കടലിനും ഇന്ത്യന്‍ മഹാസമുദ്രത്തിനും ഇടയില്‍രൂപംകൊണ്ട ഫോനി ചുഴലിക്കാറ്റ് നേരിടുന്നതിന്റെ ഭാഗമായിഒഡീഷ, പശ്ചിമ ബംഗാള്‍, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്എന്നീസംസ്ഥാനങ്ങള്‍ക്ക്‌കേന്ദ്ര ആഭ്യന്തര മന്ത്രാലയം 1086 കോടിരൂപ  സംസ്ഥാന ദുരന്ത നിവാരണ നിധിയില്‍ നിന്ന് (SDRF) മുന്‍കൂറായി അനുവദിച്ചു. ദേശീയക്രൈസിസ്മാനേജ്‌മെന്റ്‌സമിതിയുടെതീരുമാനത്തെ ആധാരമാക്കിയാണിത്.ഇതുപ്രകാരം ആന്ധ്രാ പ്രദേശിന് 200.25 കോടിരൂപയുംഒഡീഷയ്ക്ക് 340.875 കോടിരൂപയുംതമിഴ്‌നാടിന് 309.375 കോടിരൂപയും പശ്ചിമ ബംഗാളിന് 235.50 കോടിരൂപയും മുന്‍കരുതല്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിട്ടുണ്ട്.

ND MRD- 255
***


(रिलीज़ आईडी: 1571329) आगंतुक पटल : 71
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Tamil