തെരഞ്ഞെടുപ്പ് കമ്മീഷന്‍
നാലാം ഘട്ട പൊതുതിരഞ്ഞെടുപ്പിലെ ബീഹാറിലെഅഞ്ച്മണ്ഡലങ്ങളില്‍വോട്ടെടുപ്പ് ; 66 സ്ഥാനാര്‍ത്ഥികള്‍മത്സരരംഗത്ത്
പോസ്റ്റഡ് ഓണ്‍:
26 APR 2019 12:53PM by PIB Thiruvananthpuram
അടുത്ത തിങ്കളാഴ്ചത്തെ നാലാം ഘട്ട പൊതുതിരഞ്ഞെടുപ്പില്‍ ബീഹാറിലെഅഞ്ച്‌ലോകസഭാമണ്ഡലങ്ങളില്‍വോട്ടെടുപ്പ് നടക്കും. ദര്‍ഭംഗ, ഉജിയാര്‍പൂര്‍, സമഷ്ടിപൂര്‍, ബെഗുസരായ്, മുംഗേര്‍എന്നിവയാണ് ഈ മണ്ഡലങ്ങള്‍. മൂന്ന് വനിതകള്‍ഉള്‍പ്പെടെ 66 സ്ഥാനാര്‍ത്ഥികള്‍മത്സരരംഗത്തുണ്ട്.
ഈ അഞ്ച്മണ്ഡലങ്ങളിലായിമൊത്തം 87,02,313വോട്ടര്‍മാരാണ്ഉള്ളത്. ഇവരില്‍ 46,35,071 പോര്‍ പുരുഷന്‍മാരും 40,67,009 സ്ത്രീകളും 233 പേര്‍ ഭിന്നലിംഗക്കാരുമാണ്. സംസ്ഥാനത്ത് 8,834 പോളിംഗ്‌സ്റ്റേഷനുകള്‍സജ്ജമാക്കിയിട്ടുണ്ട്.
വിശദാംശങ്ങള്‍ചുവടെ :
മണ്ഡലങ്ങള്‍ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തുകളുടെഎണ്ണം മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെഎണ്ണം
പുരുഷന്മാര്‍ സ്ത്രീകള്‍ മൂന്നാംലിംഗം മൊത്തം
1) ദര്‍ഭംഗ 8,70,601 7,74,044 26 16,44,671 1,664 08
2) ഉജിയാര്‍പൂര്‍ 8,47,704 7,40,454 51 15,88,209 1,600 18
3) സമഷ്ടിപൂര്‍ 8,79,091 7,76,539 41 16,55,671 1,700 11
4) ബേഗുസരായി 10,34,260 9,08,446 63 19,42,769 1,944 10
5) മുംഗേര്‍ 10,03,415 8,67,526 52 18,70,993 1,926 19
മൊത്തം 46,35,071 40,67,009 233 87,02,313 8,834 66
മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ - ബീഹാര്‍ (നാലാംഘട്ടം)
പാര്‍ലമെന്റ്മണ്ഡലങ്ങളുടെഎണ്ണം നാലാം ഘട്ടത്തിലെ പാര്‍ലമെന്റ്മണ്ഡലങ്ങളുടെഎണ്ണം : 5 ബീഹാറിലെമൊത്തം പാര്‍ലമെന്റ്മണ്ഡലങ്ങളുടെഎണ്ണം - 40
മത്സരിക്കുന്ന കക്ഷികളുടെവിശദാംശങ്ങള്‍ കക്ഷി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെഎണ്ണം
ബി.ജെ.പി 3
ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസ് 2
ജെ.ഡി. (യു) 1
ആര്‍.ജെ.ഡി 2
ആര്‍.എല്‍.എസ്.പി 1
ബി.എസ്.പി 4
എല്‍.ജെ.പി. 1
സി.പി.ഐ. 1
സി.പി.ഐ. (എം) 1
മറ്റുള്ളവര്‍ 29
കക്ഷിരഹിതര്‍ 21
മൊത്തം 66
ND/MRD
( റിലീസ് ഐ.ഡി: 1571273)
സന്ദര്‍ശക കൗണ്ടര്‍ : 123