വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

66-ാമത്‌ദേശീയചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം പൊതുതിരഞ്ഞെടുപ്പിന് ശേഷം

Posted On: 24 APR 2019 1:12PM by PIB Thiruvananthpuram

            66-ാമത് ദേശീയചലച്ചിത്ര അവാര്‍ഡുകളുടെപ്രഖ്യാപനം 17-ാം ലോകസഭയിലേയ്ക്കും, 4 നിയമസഭകളിലേയ്ക്കും നടക്കുന്ന തിരഞ്ഞെടുപ്പിന് ശേഷമേഉണ്ടാവുകയുള്ളൂവെന്ന്‌കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേണ മന്ത്രാലയംഅറിയിച്ചു. മാതൃകാ പെരുമാറ്റചട്ടം പ്രാബല്യത്തില്‍ഉള്ളതുകൊണ്ടാണിത്. എല്ലാവര്‍ഷവുംഏപ്രില്‍മാസത്തിലാണ് സാധാരണദേശീയചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിക്കുക.
ND MRD- 251
***



(Release ID: 1571145) Visitor Counter : 81