തെരഞ്ഞെടുപ്പ് കമ്മീഷന്‍

തമിഴ്‌നാട്ടിലെവോട്ടെടുപ്പ്ഏപ്രില്‍ 18 ന് രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍

Posted On: 10 APR 2019 4:55PM by PIB Thiruvananthpuram

 

 

        പൊതുതിരഞ്ഞെടുപ്പിന്റെരണ്ടാംഘട്ടമായഈ മാസം18 (2019 ഏപ്രില്‍ 18) നാണ്തമിഴ്‌നാട്ടിലെവോട്ടെടുപ്പ്. സംസ്ഥാനത്തെ 39 പാര്‍ലമെന്റ്മണ്ഡലങ്ങളിലേയ്ക്കുള്ളവോട്ടെടുപ്പ്ഒറ്റഘട്ടമായിട്ടാണ് നടക്കുക. കൂടാതെനിയമസഭയിലെ 18മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുംഇതേദിവസം നടക്കും. മൊത്തം 5,91,23,197 വോട്ടര്‍മാരുള്ളസംസ്ഥാനത്ത് 2,92,56,960 പുരുഷവോട്ടര്‍മാരും, 2,98,60,765 വനിതാവോട്ടര്‍മാരും, 5,472 മറ്റ്‌വിഭാഗങ്ങളിലെവോട്ടര്‍മാരുംഉള്‍പ്പെടുന്നു. സംസ്ഥാനത്ത് 67,664 പോളിംഗ്‌സ്റ്റേഷനുകള്‍സജ്ജീകരിച്ചിട്ടുണ്ട്.

        പൊതുതിരഞ്ഞെടുപ്പില്‍ 39 പാര്‍ലമെന്റ്മണ്ഡലങ്ങളിലായി 845 സ്ഥാനാര്‍ത്ഥികള്‍മത്സരരംഗത്തുണ്ട്.  തമിഴ്‌നാട്ടിലെ പാര്‍ലമെന്റ്മണ്ഡലങ്ങളില്‍മത്സരിക്കുന്ന രാഷ്ട്രീയ കക്ഷികളുംഅവരുടെസ്ഥാനാര്‍ത്ഥികളുംഅടങ്ങുന്ന പട്ടികചുവടെ :

പാര്‍ലമെന്റ്മണ്ഡലങ്ങളുടെഎണ്ണം : 39 (ആദ്യഘട്ടം മാത്രം)    
മത്സരിക്കുന്ന പാര്‍ട്ടിയുടെവിശദാംശങ്ങള്‍    പാര്‍ട്ടി    മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെഎണ്ണം    
    അഖിലേന്ത്യാമക്കള്‍കഴകം    3    
    അഖിലേന്ത്യാധയാഗമക്കള്‍മുന്നേറ്റകക്ഷി    1    
    അഹിംസസോഷ്യലിസ്റ്റ് പാര്‍ട്ടി    1    
    അഖിലേന്ത്യാവെള്ളാളര്‍ പേരവൈ    1    
    അഖിലേന്ത്യാഅണ്ണാ ദ്രാവിഡമുന്നേറ്റകഴകം    22    
    അഖിലേന്ത്യാപുരട്ചിതലൈവര്‍മക്കള്‍മുന്നേറ്റകഴകം    1    
    അഖിലേന്ത്യാഉഴവര്‍കള്‍ഉഴപ്പാളര്‍കള്‍കക്ഷി    1    
    ഓള്‍  പെന്‍ഷനര്‍ എസ്പാര്‍ട്ടി    1    
    അംബേദ്കര്‍ പാര്‍ട്ടിഓഫ്ഇന്ത്യ    1    
    അനൈത്തു മക്കള്‍കക്ഷി    1    
    അനൈത്തു മക്കള്‍ പുരൈട്ചികക്ഷി    2    
    ആന്റികറപ്ഷന്‍ ഡൈനമിക് പാര്‍ട്ടി    7    
    ബഹുജന്‍ സമാജ് പാര്‍ട്ടി    36    
    ഭാരതീയ ജനതാ പാര്‍ട്ടി    5    
    ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് ഫ്രണ്ട്    1    
    കമ്മ്യൂണിസ്റ്റ് പാര്‍ട്ടിഓഫ്ഇന്ത്യ    3    
    കമ്മ്യൂണിസ്റ്റ് പാര്‍ട്ടിഓഫ്ഇന്ത്യ (മാര്‍ക്‌സിസ്റ്റ്)    3    
    കമ്മ്യൂണിസ്റ്റ് പാര്‍ട്ടിഓഫ്ഇന്ത്യ (മാര്‍ക്‌സിസ്റ്റ് - ലെനിനിസ്റ്റ്) റെഡ്സ്റ്റാര്‍    1    
    ഡെമോക്രാറ്റിക് കറപ്ഷന്‍ ലിബറേഷന്‍ ഫ്രണ്ട്    1    
    ദേശീയമക്കള്‍ശക്തികക്ഷി    8    
    ദേശീയമുര്‍പോക്കു ദ്രാവിഡകഴകം    4    
    ദേശീയഉഴവര്‍ഉഴൈപ്പാളര്‍കഴകം    3    
    ദ്രാവിഡമുന്നേറ്റകഴകം    24    
    എഴുചിതമിഴര്‍കര്‍മുന്നേറ്റകഴകം    3    
    ഗണസംഘം പാര്‍ട്ടിഓഫ്ഇന്ത്യ    3    
    ഇളന്തമിഴര്‍മുന്നണികഴകം    1    
    ഇന്ത്യന്‍ ക്രിസ്റ്റ്യന്‍ ഫണ്ട്    1    
    ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസ്    9    
    ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗ്    1    
    ജമ്മു കാശ്മീര്‍ നാഷണല്‍ പാന്ഥേഴ്‌സ് പാര്‍ട്ടി    1    
    മക്കള്‍ നീതിമയ്യം    37    
    മക്കള്‍ സനനായകകുടിയരശ്കക്ഷി    1    
    മക്കളാക്ഷികക്ഷി    2    
    നാം ഇന്ത്യര്‍ പാര്‍ട്ടി    2    
    നാം തമിഴര്‍കക്ഷി    38    
    പാട്ടാളിമക്കള്‍കക്ഷി    7    
    പീപ്പിള്‍സ് പാര്‍ട്ടിഓഫ്ഇന്ത്യ (സെക്കുലര്‍)    2    
    പ്രഗതിശീല്‍സമാജ്‌വാദി പാര്‍ട്ടി (ലോഹിയ)    2    
    പൂര്‍വ്വാഞ്ചല്‍ ജനതാ പാര്‍ട്ടി (സെക്കുലര്‍)    1    
    പിരമിഡ് പാര്‍ട്ടിഓഫ്ഇന്ത്യ    2    
    രാഷ്ട്രീയ സമാജ് പക്ഷ    1    
    റിപ്പബ്ലിക്കന്‍ പാര്‍ട്ടിഓഫ്ഇന്ത്യ    1    
    റിപ്പബ്ലിക്കന്‍ പാര്‍ട്ടിഓഫ്ഇന്ത്യ (എ)    2    
    സമാജ്‌വാദിഫോര്‍വേര്‍ഡ്‌ബ്ലോക്ക്    1    
    സോഷ്യല്‍ഡെമോക്രാറ്റിക് പാര്‍ട്ടിഓഫ്ഇന്ത്യ    1    
    സോഷ്യലിസ്റ്റ്‌യൂണിറ്റിസെന്റര്‍ഓഫ്ഇന്ത്യ    4    
    തമിഴ് മാനില കോണ്‍ഗ്രസ് (മൂപ്പനാര്‍)    1    
    തമിഴ്‌തെലുഗു നാഷണല്‍ പാര്‍ട്ടി    1    
    തമിഴ്‌നാട്ഇളൈജ്ഞര്‍കക്ഷി    16    
    തമിഴകമുര്‍പോക്കുമക്കള്‍കക്ഷി    1    
    ദ ഫ്യൂച്ചര്‍ഇന്ത്യ പാര്‍ട്ടി    1    
    ഉഴൈപ്പാളിമക്കള്‍കക്ഷി    6    
    യുണൈറ്റഡ്‌സ്റ്റേറ്റ്‌സ്ഓഫ്ഇന്ത്യ പാര്‍ട്ടി    1    
    യൂണിവേഴ്‌സല്‍ ബ്രദര്‍ഹുഡ്മൂവ്‌മെന്റ്    1    
    വിടുതലൈചിരുതൈകള്‍കക്ഷി    1    
    വ്യവസായികള്‍മക്കള്‍മുന്നേറ്റകക്ഷി    1    
    കക്ഷിരഹിതന്‍    561    
സ്ഥാനാര്‍ത്ഥികളുടെഎണ്ണം    ആകെ    845    
    പുരുഷവോട്ടര്‍മാര്‍    781    
    വനിതാവോട്ടര്‍മാര്‍    63    
    ഭിന്നലിംഗക്കാര്‍    1    

2014  - ലെ പൊതുതിരഞ്ഞെടുപ്പില്‍തമിഴ്‌നാട്ടിലെ പാര്‍ലമെന്റ്മണ്ഡലങ്ങളില്‍മത്സരിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍തമിഴ്‌നാട്ടില്‍ നേടിയസീറ്റുംഅടങ്ങുന്ന പട്ടികചുവടെ :
       മത്സരിച്ച പാര്‍ട്ടിയുടെവിശദാംശങ്ങള്‍     മുഖ്യ പാര്‍ട്ടികള്‍    2014-ല്‍  നേടിയസീറ്റ്    2014 ലെ വോട്ടുശതമാനം    
    ഭാരതീയ ജനതാ പാര്‍ട്ടി    1    5.56%     
    ബഹുജന്‍ സമാജ് പാര്‍ട്ടി    0    0.39%    
    കമ്മ്യൂണിസ്റ്റ് പാര്‍ട്ടിഓഫ്ഇന്ത്യ - സിപിഐ    0    0.55%    
    കമ്മ്യൂണിസ്റ്റ് പാര്‍ട്ടിഓഫ്ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) - സിപിഐ(എം)    0    0.55%    
    ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസ്    0    4.37%    
    ഓള്‍ഇന്ത്യഅണ്ണാ ദ്രാവിഡമുന്നേറ്റകഴകം    37    44.92%    
    ദേശീയമുര്‍പോക്കു ദ്രാവിഡകഴകം    0    5.19%    
    ദ്രാവിഡമുന്നേറ്റകഴകം    0    23.91%    
    അംഗീകരമില്ലാത്തവ    0    0.22%    
    കക്ഷിരഹിതര്‍    0    2.16%    

ND MRD- 243
***



(Release ID: 1570506) Visitor Counter : 92


Read this release in: English , Urdu , Hindi