പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി മഹാ ശിവരാത്രി ആശംസകള്‍ നേര്‍ന്നു

Posted On: 04 MAR 2019 9:48AM by PIB Thiruvananthpuram

 

    
    മഹാ ശിവരാത്രി വേളയില്‍  പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  ആശംസകള്‍ നേര്‍ന്നു.

'എല്ലാവര്‍ക്കും മഹാ ശിവരാത്രി ആശംസകള്‍. മഹാശിവരാത്രിയുടെ പാവനമായ അവസരത്തില്‍ എല്ലാ ദേശവാസികള്‍ക്കും ശുഭാശംസകള്‍ ! ഓം നമ: ശിവായ', പ്രധാനമന്ത്രി പറഞ്ഞു
AM MRD- 176
***



(Release ID: 1567588) Visitor Counter : 44