പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയുടെ മിലാദ്-ഉന്‍-നബി ആശംസ

Posted On: 21 NOV 2018 10:24AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മിലാദ്-ഉന്‍-നബിയുടെ ശുഭ വേളയില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

'മിലാദ്-ഉന്‍-നബി ആശംസകള്‍. ആരാധ്യനായ പ്രവാചകന്‍ മുഹമ്മദിന്റെ മഹത്തായ പ്രബോധനങ്ങള്‍ നാം സ്മരിക്കുന്നു. എല്ലായിടത്തും ഐക്യവും, സാഹോദര്യവും, സമാധാനവും ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു' പ്രധാനമന്ത്രി പറഞ്ഞു.
ND   MRD - 853
***

 



(Release ID: 1553393) Visitor Counter : 107