പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രഥമ ഇന്ത്യന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു

Posted On: 14 NOV 2018 10:30AM by PIB Thiruvananthpuram

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

'നമ്മുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ അദ്ദേഹത്തിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ ഓര്‍മ്മിക്കുന്നു. നമ്മുടെ സ്വാതന്ത്ര്യസമരത്തിലും, പ്രധാനമന്ത്രിയായിരുന്ന കാലയളവിലുമുള്ള  അദ്ദേഹത്തിന്റെ സംഭാവനകളെ നാം അനുസ്മരിക്കുന്നു,'' പ്രധാനമന്ത്രി പറഞ്ഞു.
ND   MRD - 838
***



(Release ID: 1552761) Visitor Counter : 120