പ്രധാനമന്ത്രിയുടെ ഓഫീസ്
കേന്ദ്ര മന്ത്രി ശ്രീ. അനന്ത് കുമാറിന്റ നിര്യാണത്തില്‍ പ്രധാനമന്ത്രിയുടെ അനുശോചനം
പോസ്റ്റഡ് ഓണ്‍:
12 NOV 2018 9:31AM by PIB Thiruvananthpuram
കേന്ദ്ര മന്ത്രി ശ്രീ. അനന്ത് കുമാറിന്റ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
പ്രധാനമന്ത്രി പറഞ്ഞു, 'എന്റെവിലപ്പെട്ടസുഹൃത്തും, സഹപ്രവര്‍ത്തകനുമായ ശ്രീ. അനന്ത് കുമാര്‍ജിയുടെദേഹവിയോഗത്തില്‍അങ്ങേയറ്റംദുഖിക്കുന്നു. ചെറുപ്രായത്തില്‍ പൊതുരംഗത്തേയ്ക്ക്കടന്നുവന്ന്, അങ്ങേയറ്റംസഹാനുഭൂതിയോടും, ശുഷ്‌കാന്തിയോടുംസമൂഹത്തെ സേവിച്ച അസാമാന്യനായഒരു നേതാവായിരുന്നുഅദ്ദേഹം. തന്റെസദ്പ്രവൃത്തികളുടെ പേരില്‍അദ്ദേഹംഎക്കാലവും ഓര്‍മ്മിക്കപ്പെടും.
അദ്ദേഹത്തിന്റെ ഭാര്യതേജ്വസിനിജിയോട് ഞാന്‍ സംസാരിക്കുകയും ശ്രീ. അനന്ത് കുമാര്‍ജിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിക്കുകയുംചെയ്തു. ദുഖം നിറഞ്ഞ ഈ വേളയില്‍അദ്ദേഹത്തിന്റെകുടുംബത്തോടും, സുഹൃത്തുകളോടും, അനുയായികളോടുമൊപ്പമാണ്എന്റെചിന്തകള്‍. ഓംശാന്തി'.
ND/MRD
( റിലീസ് ഐ.ഡി: 1552551)
സന്ദര്‍ശക കൗണ്ടര്‍ : 135