രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതിയുടെ ഓണാശംസ
പോസ്റ്റഡ് ഓണ്‍:
24 AUG 2018 5:21PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീ.രാംനാഥ് കോവിന്ദ് ഓണത്തിന്റെ തലേന്ന് എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു.
'ഓണത്തിന്റെ ഈ വേളയില്‍എന്റെസഹ പൗരന്മാര്‍ക്ക്, പ്രത്യേകിച്ച് രാജ്യത്തും, വിദേശത്തുമുള്ള കേരളീയരായ നമ്മുടെ സഹോദരീസഹോദരന്മാര്‍ക്ക് ഞാന്‍ ആശംസകള്‍ നേരുന്നു.
പ്രളയദുരിതത്തില്‍നിന്നുമുക്തരായിതങ്ങളുടെ സ്വതസിദ്ധമായ നിശ്ചയദാര്‍ഢ്യത്തോടെ ജീവിതം പുനര്‍നിര്‍മ്മിക്കുന്ന കേരളത്തിലെ എല്ലാവര്‍ക്കും സമാധാനവും, സന്തോഷവുംകൊണ്ടുവരുന്നതാകട്ടെ ഈ ഉത്സവം. ഓണംഒരുപുതിയതുടക്കംകുറിക്കലാകട്ടെ'.
ND/MRD
( റിലീസ് ഐ.ഡി: 1543859)
സന്ദര്‍ശക കൗണ്ടര്‍ : 118