കൃഷി മന്ത്രാലയം

കൃഷികല്ല്യാണ്‍ യജ്ഞംകൂടുതല്‍ ജില്ലകളിലേയ്ക്ക്‌ വ്യാപിപ്പിക്കും

പോസ്റ്റഡ് ഓണ്‍: 04 JUN 2018 4:46PM by PIB Thiruvananthpuram

2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ ലക്ഷ്യമിടുന്ന കൃഷി കല്ല്യാണ്‍ യജ്ഞം ആയിരത്തിലധികം ജനസംഖ്യയുള്ള, നിതിആയോഗ്കണ്ടെത്തിയഅഭിലാഷജില്ലകളില്‍ 25 എണ്ണത്തില്‍വീതംവ്യാപിപ്പിക്കും. കാര്‍ഷികസങ്കേതങ്ങള്‍മെച്ചപ്പെടുത്തിതങ്ങളുടെവരുമാനം എങ്ങനെ വര്‍ദ്ധിപ്പിക്കാമെന്ന് കര്‍ഷകരെസഹായിക്കുന്ന ഈ പദ്ധതി ഈ മാസംഒന്നുമുതല്‍ജൂലൈമാസം 31 വരെ നീണ്ടു നില്‍ക്കും.ആയിരം ജനസംഖ്യയില്‍താഴെയുള്ള ഗ്രാമങ്ങളില്‍ മുഴുവന്‍ ഗ്രാമങ്ങളിലും പദ്ധതി നടപ്പലാക്കും. ഓരോജില്ലയിലെയുംകൃഷി വിജ്ഞാന്‍ കേന്ദ്രയ്ക്കായിരിക്കുംഇതിന്റെഏകോപനത്തിന്റെയും, നടത്തിപ്പിന്റെയുംചുമതല. കേന്ദ്ര കൃഷി, സഹകരണ, കര്‍ഷകക്ഷേമ, മൃഗസംരക്ഷണ, ക്ഷീരവികസന, ഫിഷറീസ്‌ വകുപ്പുകള്‍ ചേര്‍ന്ന്ഇതിനായിഒരു കര്‍മ്മ പദ്ധതിക്കും രൂപം നല്‍കിയിട്ടുണ്ട്.
ND/MRD 


( റിലീസ് ഐ.ഡി: 1534357) സന്ദര്‍ശക കൗണ്ടര്‍ : 101
ഈ റിലീസ് വായിക്കുക: Marathi , English , Urdu , Tamil