പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​ശ്രീ ഗുരു നാനാക് ദേവ് ജിയുടെ പ്രകാശ് പുർബ് ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 24 NOV 2026 8:44AM by PIB Thiruvananthpuram

ശ്രീ ഗുരു നാനാക് ദേവ് ജിയുടെ പ്രകാശ് പുർബ് ദിനത്തോടനുബന്ധിച്ച് (ജന്മദിനം) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ എല്ലാ പൗരന്മാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു.

എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:

“ശ്രീ ഗുരു നാനാക് ദേവ് ജിയുടെ പ്രകാശ് പുർബ് ദിനത്തിന്റെ ശുഭവേളയിൽ ഹൃദയം നിറഞ്ഞ ആശംസകൾ.

അദ്ദേഹത്തിന്റെ കാലാതീതമായ ഉപദേശങ്ങൾ മാനവരാശിക്ക് ഇന്നും വഴികാട്ടിയായി തുടരുന്നു.

ദയ, ഐക്യം, ഏവരുടെയും ക്ഷേമം എന്നിവയിലധിഷ്ഠിതമായ സമൂഹം വാർത്തെടുക്കാൻ അദ്ദേഹത്തിന്റെ സന്ദേശം നമുക്കു പ്രചോദനമാകട്ടെ.”
ਸ਼੍ਰੀ ਗੁਰੂ ਨਾਨਕ ਦੇਵ ਜੀ ਦੇ ਪ੍ਰਕਾਸ਼ ਪੁਰਬ ਦੇ ਪਵਿੱਤਰ ਮੌਕੇ ’ਤੇ ਨਿੱਘੀਆਂ ਮੁਬਾਰਕਾਂ।

ਉਨ੍ਹਾਂ ਦੀਆਂ ਸਦੀਵੀ ਸਿੱਖਿਆਵਾਂ ਲਗਾਤਾਰ ਮਨੁੱਖਤਾ ਦਾ ਮਾਰਗ-ਦਰਸ਼ਨ ਕਰ ਰਹੀਆਂ ਹਨ।

ਉਨ੍ਹਾਂ ਦਾ ਸੰਦੇਸ਼ ਸਾਨੂੰ ਦਇਆ, ਆਪਸੀ ਸਾਂਝ ਅਤੇ ਸਰਬੱਤ ਦੇ ਭਲੇ ’ਤੇ ਆਧਾਰਿਤ ਸਮਾਜ ਸਿਰਜਣ ਲਈ ਪ੍ਰੇਰਿਤ ਕਰਦਾ ਰਹੇ।”

 

 

****

SK

( റിലീസ് ഐ.ഡി: 2340716) സന്ദര്‍ശക കൗണ്ടര്‍ : 11
ഈ റിലീസ് വായിക്കുക: English , Marathi , हिन्दी , Gujarati