പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സമൃദ്ധി നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമായ ഗുണങ്ങളെ എടുത്തുകാണിക്കുന്ന സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു

പോസ്റ്റഡ് ഓണ്‍: 23 NOV 2026 2:44PM by PIB Thiruvananthpuram

സമൃദ്ധി നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമായ ഗുണങ്ങളെ എടുത്തുകാണിക്കുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു:

धृतिर्दाक्ष्यं संयमो बुद्धिरग्र्या धैर्यं शौर्यं देशकालोऽप्रमादः।

स्वल्पस्य वा महतो वापि वृद्धौ धनस्यैतान्यष्ट समिन्धनानि।।

സ്ഥിരോത്സാഹം, നൈപുണ്യം, ആത്മനിയന്ത്രണം, കൂർമ്മബുദ്ധി, ധൈര്യം, പരാക്രമം, ശരിയായ ദേശകാലങ്ങളെക്കുറിച്ചുള്ള അവബോധം, ജാഗ്രത—ചെറുതായാലും വലുതായാലും സമ്പത്തിന്റെ വളർച്ചയ്ക്ക് കാരണമാകുന്ന എട്ട് ഘടകങ്ങൾ ഇവയാണെന്ന് ഈ ശ്ലോകം അടിവരയിടുന്നു.

പ്രധാനമന്ത്രി 'എക്സ്' ൽ കുറിച്ചു:

धृतिर्दाक्ष्यं संयमो बुद्धिरग्र्या धैर्यं शौर्यं देशकालोऽप्रमादः।

स्वल्पस्य वा महतो वापि वृद्धौ धनस्यैतान्यष्ट समिन्धनानि।।

***

SK


( റിലീസ് ഐ.ഡി: 2340348) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Gujarati , Kannada