പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കാൻസർ ചികിത്സയുടെ ഭാരം കുറയ്ക്കുന്നതിനും താങ്ങാനാവുന്ന ചിലവിൽ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനുമായി ഇന്ത്യ കൈക്കൊള്ളുന്ന നടപടികൾ എടുത്തുകാണിച്ച് ,കേന്ദ്രമന്ത്രി ശ്രീ ജഗത് പ്രകാശ് നദ്ദ എഴുതിയ ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു.

പോസ്റ്റഡ് ഓണ്‍: 13 NOV 2026 2:41PM by PIB Thiruvananthpuram


കേന്ദ്രമന്ത്രി ശ്രീ ജഗത് പ്രകാശ് നദ്ദ എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

കാൻസർ പ്രതിരോധ മരുന്നുകളുടെ വില കുറയ്ക്കുന്നത് മുതൽ കാൻസർ ചികിത്സാ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നത് വരെയുള്ള നടപടികളിലൂടെ,ചികിത്സാ രംഗത്ത് രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും ഭാരം കുറയ്ക്കുന്നതിനായി ഇന്ത്യ കൈകൊണ്ടുവരുന്ന സുപ്രധാന നടപടികൾ ഈ ലേഖനം എടുത്തുകാണിക്കുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് 'എക്സ്' ൽ കുറിച്ചു:

“ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷ ലഭ്യമാകുന്നതിന് സാമ്പത്തിക ശേഷി ഒരിക്കലും ഒരു തടസ്സമാകരുത്.

കാൻസർ പ്രതിരോധ മരുന്നുകളുടെ വില കുറയ്ക്കുന്നത് മുതൽ കാൻസർ ചികിത്സാ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നത് വരെ, രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും ഭാരം കുറയ്ക്കുന്നതിനായി ഇന്ത്യ കൈക്കൊള്ളുന്ന സുപ്രധാന നടപടികളെക്കുറിച്ചുള്ള കേന്ദ്രമന്ത്രി ശ്രീ @JPNadda-യുടെ ഉൾക്കാഴ്ചയും മുന്നോട്ടുള്ള വഴിയും ഇതാ.

ഈ ലേഖനം വായിക്കൂ! https://hindustantimes.com/opinion/when-cancer-hits-the-cost-of-treatment-shouldn-t-bite-101794509358328.html”

***

NK


( റിലീസ് ഐ.ഡി: 2335849) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Assamese , Punjabi , Gujarati , Kannada