പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സംശയങ്ങളെ അതിജീവിക്കുന്നതിനും അനിശ്ചിതത്വങ്ങളെ ഉൾക്കൊള്ളുന്നതിനും ഊന്നൽ നൽകുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു

പോസ്റ്റഡ് ഓണ്‍: 27 OCT 2026 10:40AM by PIB Thiruvananthpuram

സംശയങ്ങളെ മറികടക്കുന്നതിൻ്റെയും അനിശ്ചിതത്വങ്ങളെ സ്വീകരിക്കുന്നതിൻ്റെയും പ്രാധാന്യം എടുത്തുകാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു:

न संशयमनारुह्य नरो भद्राणि पश्यति।

संशयं पुनरारुह्य यदि जीवति पश्यति॥

സംശയങ്ങളിൽ നിന്ന് മുക്തരാകുന്നത് ശുഭകരമായ സാധ്യതകളെ തിരിച്ചറിയാൻ ഒരു വ്യക്തിയെ സഹായിക്കുമെന്നും, അനിശ്ചിതത്വങ്ങളെ അഭിമുഖീകരിക്കുന്നത് കൂടുതൽ ആഴത്തിലുള്ള അറിവിലേക്കും ഉൾക്കാഴ്ചയിലേക്കും വഴിയൊരുക്കുമെന്നും ഈ ശ്ലോകം വ്യക്തമാക്കുന്നു. ജീവിതത്തിലെ വെല്ലുവിളികളെ നേരിടുന്നതിൽ വിവേകവും ധൈര്യവും സ്ഥിരോത്സാഹവും എത്രത്തോളം പ്രധാനമാണെന്ന് ഇത് എടുത്തുകാട്ടുന്നു.

പ്രധാനമന്ത്രി 'എക്സ്' (X) പ്ലാറ്റ്‌ഫോമിൽ ഇപ്രകാരം കുറിച്ചു:

न संशयमनारुह्य नरो भद्राणि पश्यति।

संशयं पुनरारुह्य यदि जीवति पश्यति॥

***

SK


( റിലീസ് ഐ.ഡി: 2328829) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Gujarati , Odia , Tamil , Kannada