പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ പാരാ ഗെയിംസിൽ വെള്ളി നേടിയ വരുൺ സിംഗ് ഭാട്ടിക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

പോസ്റ്റഡ് ഓണ്‍: 22 OCT 2026 6:56PM by PIB Thiruvananthpuram

ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ പുരുഷ ഹൈജമ്പ് T42/T63 വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് വെള്ളി മെഡൽ നേടിയ വരുൺ സിംഗ് ഭാട്ടിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദനങ്ങൾ അറിയിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പങ്കുവെച്ചു:

"പാരാ അത്‌ലറ്റിക്‌സിൽ വരുൺ സിംഗ് ഭാട്ടി വ്യക്തിമുദ്ര പതിപ്പിക്കുന്നത് തുടരുന്നു! ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ, പുരുഷന്മാരുടെ ഹൈജമ്പ് T42/T63 വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് അദ്ദേഹം വെള്ളി മെഡൽ നേടിയിരിക്കുന്നു. വരുണിന്റെ ഈ നേട്ടത്തിന് അഭിനന്ദനങ്ങൾ; അദ്ദേഹത്തിന്റെ ഭാവി ഉദ്യമങ്ങൾക്ക് എല്ലാവിധ ആശംസകളും: പ്രധാനമന്ത്രി @narendramodi"\


( റിലീസ് ഐ.ഡി: 2327004) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Gujarati , Tamil , Kannada