പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പഠനവും കൂട്ടായ്മയും കഠിനാധ്വാനവും ഭരണത്തിൽ കൊണ്ടുവന്ന മാറ്റങ്ങൾ ചൂണ്ടിക്കാണിക്കുന്ന ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു

പോസ്റ്റഡ് ഓണ്‍: 07 OCT 2026 1:05PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ആദ്യകാലങ്ങളിൽ പഠനത്തിനും കൂട്ടായ്മയ്ക്കും കഠിനാധ്വാനത്തിനും നൽകിയ ഊന്നൽ വ്യക്തമാക്കുന്ന, ശ്രീ ഹസ്മുഖ് അധിയ എഴുതിയ ഒരു ലേഖനം ഇന്ന് പങ്കുവെച്ചു.

ഈ സമീപനം ഭരണത്തിന് ഒരു പുതിയ കാഴ്ചപ്പാട് നൽകിയെന്നും, ശ്രീ മോദിയുടെ പൊതുജീവിതത്തിലെ 25 വർഷങ്ങളിൽ ദൃശ്യമായ മാറ്റത്തിന്റെ നേതൃത്വത്തിന് ശക്തമായ അടിത്തറ പാകിയെന്നും ശ്രീ അധിയ ലേഖനത്തിൽ  എടുത്തുപറയുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് 'എക്സ്'ൽ കുറിച്ചു :

"ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിലുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആദ്യകാല പ്രവർത്തനങ്ങളിൽ പഠനത്തിനും കൂട്ടായ്മയ്ക്കും കഠിനാധ്വാനത്തിനും വലിയ പ്രാധാന്യമാണ് നൽകിയിരുന്നതെന്ന് വ്യക്തമാകുന്നു. ഈ സമീപനം ഭരണത്തിന് ഒരു പുതിയ കാഴ്ചപ്പാട് നൽകുകയും, അദ്ദേഹത്തിന്റെ പൊതുജീവിതത്തിലെ 25 വർഷങ്ങളിൽ ദൃശ്യമായ നേതൃത്വത്തെ രൂപപ്പെടുത്തുകയും ചെയ്തത് എങ്ങനെയെന്ന് ശ്രീ ഹസ്മുഖ് അധിയ ഓർത്തെടുക്കുന്നു.

https://www.hindustantimes.com/india-news/a-glimpse-at-early-years-of-narendra-modi-as-the-chief-minister-of-gujarat-101791334808987.html

നമോ ആപ്പ് വഴി”

 

****

SK

( റിലീസ് ഐ.ഡി: 2320235) സന്ദര്‍ശക കൗണ്ടര്‍ : 3