പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി

പോസ്റ്റഡ് ഓണ്‍: 17 AUG 2026 1:29PM by PIB Thiruvananthpuram

മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

'X'-ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചു:

"മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ @Dev_Fadnavis പ്രധാനമന്ത്രി @narendramodi-യുമായി കൂടിക്കാഴ്ച നടത്തി.

@CMOMaharashtra"

***

SK


( റിലീസ് ഐ.ഡി: 2300373) സന്ദര്‍ശക കൗണ്ടര്‍ : 44